ഫാൽകൺസ് ക്രിക്കറ്റ് ടീം എഫ് ഒ ഡി കപ്പ് ജേതാക്കൾ
ഡാളസ് :ഗാർലാൻഡ് ഓബേനിയനൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ ജൂൺ 27 നു നടന്ന നാലാമത് ഫ്രണ്ട്സ് ഓഫ് ഡാളസ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ജോഷ് ഷാജി നയിച്ച ഡാലസ്…
ഡാളസ് :ഗാർലാൻഡ് ഓബേനിയനൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ ജൂൺ 27 നു നടന്ന നാലാമത് ഫ്രണ്ട്സ് ഓഫ് ഡാളസ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ജോഷ് ഷാജി നയിച്ച ഡാലസ്…
ഷിക്കാഗോ: അമേരിക്കയിലെ മലയാള മാധ്യമപ്രവർത്തകരുടെ കൂട്ടായമയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ 9-മത് അന്താരാഷ്‌ട്ര മീഡിയാ കോൺഫറൻസ് നവംബർ 11 മുതൽ 14 വരെ…
ഡാളസ് : ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നോര്‍ത്ത് ടെക്‌സസ് ചാപ്റ്റര്‍ കോവിഡാനന്തര അമേരിക്കയും മാധ്യമ ധര്‍മ്മത്തെ കുറിച്ച് ഒരു സെമിനാര്‍ നടത്തുന്നു. ജൂലൈ…
ഗാല്‍വസ്റ്റണ്‍(ഹൂസ്റ്റണ്‍): ഗാല്‍വസ്റ്റണ്‍ ഇന്റിപെണ്ടന്റ് സ്‌ക്കൂള്‍ ഡിസ്ട്രിക്റ്റ് അദ്ധഅദ്ധ്യാപിക ദസരി ഹാര്‍ട്ടനെറ്റ്(61) കൊല്ലപ്പെട്ട കേസ്സില്‍ മകന്‍ ഗ്രിഗറി പോള്‍ ഹാര്‍ട്ടനെറ്റഇന്റെ(32) ഗാല്‍വസ്റ്റണ്‍ പോലീസ് അറസ്റ്റു ചെയ്തു. ജൂണ്‍ 28,…
ഹൂസ്റ്റൺ: കോവിഡ് എന്ന മഹാമാരിയുടെ പ്രതിസന്ധിയിൽ കൂടി നമ്മുടെ നാട് കടന്നുപോകുമ്പോൾ റാന്നിക്കാർക്ക് കരുതലിന്റെ കരസ്പർശവുമായി അമേരിക്കയിലെ ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക!! റാന്നി മാർത്തോമ്മാ മെഡിക്കൽ…
ഗാര്‍ലന്റ്(ഡാളസ്): ഡാളസ് കേരള അസോസിയേഷനും, ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും സംയുക്തമായി ജൂലായ് 19 മുതല്‍ 22 വരെ ഡ്രീംസ് ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂന്ന് വര്‍ഷം…
ഷിക്കാഗോ : ബ്രോണ്‍സ് വില്ലിയിലെ കോര്‍പസ് ക്രിസ്റ്റി കാത്തലിക്ക് ചര്‍ച്ച് അടച്ചുപൂട്ടുന്നു. നൂറു വര്‍ഷത്തെ പാരമ്പര്യമുള്ള ദേവാലയം പതിനായിരങ്ങളുടെ ജീവിതത്തെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുള്ളതാണ്. ചര്‍ച്ച് എന്നു പറയുന്നതു…
ചിക്കാഗോ: യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയുടെ ഭാഗമായ കാത്തലിക്ക് തിയോളജിക്കല്‍ യൂണിയന്‍ കോളേജില്‍ നിന്ന് അജപാലന (പ്രായോഗിക) ദൈവശാസ്ത്രത്തില്‍ റവ: ഫാ: ആ്‌റപഖണി തുണ്ടത്തില്‍ ഡോക്ടറേറ്റ് നേടി. “വിശ്വാസ…
ഡാളസ് ;നോർത്ത് ടെക്സസ് ക്രിക്കറ്റ് പ്രേമികൾക്ക് അഭിമാനമായി മാറുകയാണ് മലയാളിയായ സുനിൽ ഡാനിയേൽ . ടെക്സസ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയിട്ടുള്ള ഒരു ക്രിക്കറ്റ് സംഘടനയാണ്…
ചിക്കാഗോ : അമേരിക്കൻ സൌത്ത് വെസ്റ്റ് ഭദ്രസനത്തിലെ വൈദികനായ ഫാ. രാജു എം. ദാനിയേൽ മാതൃ ഇടവകയായ തുമ്പമൺ ഏറം സെന്റ് ജോർജ് വലിയപള്ളിയിൽ വച്ചു കോർ…