Category: Chicago

പൊലീസ് വെടിവയ്പില്‍ അരയ്ക്കു താഴെ തളര്‍ന്ന ചെറുപ്പക്കാരന് 6 മില്യന്‍ നഷ്ടപരിഹാരം

ഫ്‌ളോറിഡ: ചെറുപ്പക്കാരന്റെ കൈയിലിരുന്ന സെല്‍ഫോണ്‍ തോക്കാണെന്നു തെറ്റിധരിച്ചതിനെ തുടര്‍ന്ന് ഷെറിഫ് ഡെപ്യൂട്ടി നാലു തവണ വെടിവെച്ചതിനെ തുടര്‍ന്ന് മാരകമായി പരുക്കേല്‍ക്കുകയും അരയ്ക്കു താഴെ പൂര്‍ണ്ണമായും തളര്‍ച്ച ബാധിക്കുകയും…

അമേരിക്കയിലെ ഇന്ത്യൻ നഴ്സ്മാർക്കായി ദേശീയ സർവേ ഒരുക്കി നഴ്സസ് അസ്സോസിയേഷൻ

ഹൂസ്റ്റൺ : മറ്റുള്ളവരുടെ നൊമ്പരം മാറ്റാൻ, സ്വന്തം ദുഃഖങ്ങൾ മറന്നു, ചുണ്ടിൽ പുഞ്ചിരിയുമായി രാപകൽ അദ്ധ്വാനിക്കുന്ന നഴ്സുമാരെ പറ്റി ആദരവോടെ മാത്രമേ നമുക്ക് ചിന്തിക്കാൻ കഴിയൂ. പ്രത്യേകിച്ച്,…

കുട്ടികളുടെ തിരോധാനം ; ഒടുവില്‍ മാതാവിന്റെ ഭര്‍ത്താവും കസ്റ്റഡിയില്‍

ഹവായ് : ജോഷ്വ വെല്ലെ (7) ടയ്‌ലി വെല്ലോ (17) എന്നീ കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇവരുടെ മാതാവ് ലോറി വില്ലൊയുടെ ഭര്‍ത്താവ് ചാഡ് ഡെബെല്ലിനെ പൊലീസ്…

കൊറോണ വൈറസിന്‍റെ ഉത്ഭവം, ചൈന പറഞ്ഞതെല്ലാം നുണയെന്ന് പഠന റിപ്പോർട്ട്

ബോസ്റ്റണ്‍:കൊറോണ വൈറസിന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ചൈന ഇതുവരെ പറഞ്ഞ വസ്തുതകളെല്ലാം നുണയെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. കൊറോണ വൈറസ് കോവിഡ്‌ -19ന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട്…

അമ്മയ്ക്കും മകൾക്കും ഒരേ സമയം മെഡിക്കൽ ബിരുദം; ജോലിയും ഒന്നിച്ച് ഒരേ ആശുപത്രിയിൽ

ലൂസിയാന :- മെഡിക്കൽ സ്കൂളിൽ നിന്നും അമ്മയും മകളും ഒരേ സമയം ഗ്രാജുവേറ്റ് ചെയ്യുകയും ഇരുവർക്കും ഒരേ ആശുപത്രിയിൽ ഡോക്ടർമാരായി നിയമനം ലഭിക്കുകയും ചെയ്ത അപൂർവ ബഹുമതിക്ക്…

ഷിക്കാഗോ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ ഈശോയുടെ തിരുഹ്യദയ തിരുന്നാൾ

ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ഫൊറോനാ ദൈവാലയത്തിലെ പ്രധാന തിരുന്നാൾ, ഇടവക മധ്യസ്ഥനായ ഈശോയുടെ തിരുഹ്യദയത്തിന്റെ സ്തുതിക്കായി ജൂൺ 19 മുതൽ 21 വരെ ഭക്തിപൂർവ്വം…

മിനിയപൊളിസ് പോലീസ് വകുപ്പ് പിരിച്ചുവിട്ട ശേഷം പുനഃസംഘടിപ്പിക്കും

മിനിയപൊളിസ് :യുഎസിലെ മിനിയപൊളിസ് പോലീസ് വകുപ്പ് പിരിച്ചുവിട്ട ശേഷം പുനഃസംഘടിപ്പിക്കും. നഗരസഭ കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെ തുടര്‍ന്നാണ് പൊതുസുരക്ഷയ്ക്കായി പുതിയൊരു സംവിധാനം കൊണ്ടുവരുന്നതിനെ കുറിച്ച് കൗണ്‍സില്‍ തീരുമാനമെടുത്തത്.…