ടെക്‌സസ് സംസ്ഥാനത്ത് പത്തു ദിവസത്തിനുള്ളില്‍ കോവിഡ് മരണം 1000 കവിഞ്ഞു
ഓസ്റ്റിന്‍: ടെക്‌സസ് സംസ്ഥാനത്ത് ജൂലൈ 20 ന് അവസാനിച്ച പത്തു ദിവസത്തിനുള്ളില്‍ കോവിഡ്19 മരണം ആയിരം കവിഞ്ഞതായി പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്‍റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ടെക്‌സസില്‍…
