അമേരിക്കന്‍ തെരഞ്ഞെടുപ്പ്: കേരളാ ഡിബേറ്റ് ഫോറത്തിന്റെ വെര്‍ച്വല്‍ മീറ്റിംഗ് ആവേശോജ്വലം
ഹൂസ്റ്റണ്‍: അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അമേരിക്കന്‍ മലയാളികളെ പങ്കെടുപ്പിച്ച് ഒക്‌ടോബര്‍ 16-ന് കേരളാ ഡിബേറ്റ് ഫോറം സംഘടിപ്പിച്ച വെര്‍ച്വല്‍ ഡിബേറ്റ് ആവേശോജ്വലമായി. മികച്ച…
