Category: Chicago

ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച മുതല്‍

ഹൂസ്റ്റണ്‍: ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ നവംബര്‍ 12,13,14 തീയതികളില്‍ (വ്യാഴം,വെള്ളി,ശനി) വൈകുന്നേരം 7 മണി മുതല്‍ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപെടുന്നതാണ്.…

ഹൂസ്റ്റണില്‍ പോലീസ് സര്‍ജന്റ് വെടിയേറ്റ് മരിച്ചു

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സര്‍ജന്റ് ഡീന്‍ റിയോസ് നവംബര്‍ ഒമ്പതാം തീയതി തിങ്കളാഴ്ച വെടിയേറ്റ് മരിച്ചു. ടാജ് ഇന്‍ ആന്‍ഡ് സ്യൂട്ടിനു മുന്നിലുള്ള പാര്‍ക്കിംഗ് ലോട്ടില്‍…

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് നവനേതൃത്വം, ഹരി നമ്പൂതിരി ചെയര്‍മാന്‍, തങ്കം അരവിന്ദ് പ്രസിഡന്റ്

ഹ്യൂസ്റ്റണ്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ പന്ത്രണ്ടാമത് ബയനിയല്‍ കോണ്‍ഫറന്‍സില്‍ വെച്ചു നടന്ന എക്‌സിക്യൂട്ടീവ്കൗണ്‍സില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്‌ചെ ഹോക്ക്…

ബോബിസിംഗ് അലന്‍- യുഎസില്‍ ഔദ്യോഗികസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സിക്ക് വനിത

കലിഫോര്‍ണിയ: നവംബര്‍ മൂന്നിന് അമേരിക്കയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടക്കന്‍ കലിഫോര്‍ണിയ എല്‍ക്ക് ഗ്രോവ് സിറ്റി മേയറായി സിക്ക് വനിത ബോബിസിംഗ് അലന്‍ തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍…

ബൈഡന്റെ തിളക്കമാർന്ന വിജയം , പ്രതീക്ഷകൾ വീണ്ടും പൂത്തുലയുന്നു

ഡാളസ് :അമേരിക്കൻ ജനതയെ മാത്രമല്ല ലോക ജനതയെ ഒന്നാകെ ഉദ്വെഗത്തിന്റെ മുൾമുനയിൽ നിർത്തി ദിവസങ്ങൾ നീണ്ടുനിന്ന അമേരിക്കൻ പൊതു തിരെഞ്ഞെടുപ്പിൻറെ ഫലപ്രഖ്യാപനം ഔദ്യോഗീകമായി പുറത്തുവന്നിരിക്കുന്നു . നാലു…

പതിന്നാല് ആണ്‍ മക്കളുളള മാതാവിന് പതിനഞ്ചാമതൊരു മകള്‍ പിറന്നു

മിഷിഗണ്‍: മിഷിഗണിലുള്ള 14 ആണ്‍മക്കളുള്ള മാതാപിതാക്കള്‍ക്ക് പതിനഞ്ചാമത് ലഭിച്ചത് സുന്ദരിയായ പെണ്‍കുട്ടിയെ. ആദ്യ മകന്‍ ജനിച്ച് നീണ്ട മൂന്നു പതിറ്റാണ്ടിലെ കാത്തിരുപ്പിന് ശേഷമാണ് ജെയ് സ്ക്വാവന്റ്, കേത്തരി…

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മല്ലപ്പള്ളി സംഗമം

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി കൂട്ടായ്മകളിലൊന്നായ മല്ലപ്പള്ളി സംഗമം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട്. സംഗമ അംഗങ്ങളുടെ കാരുണ്യത്തിന്റെ നീരുറവ വറ്റിയിട്ടില്ലെന്നു തെളിയിച്ചുകൊണ്ട് ഈ കോവിഡ് മഹാമാരിയുടെ സന്ദര്‍ഭത്തിലും…

ഹാരിസ് കൗണ്ടി ഡപ്യൂട്ടി ഷെരീഫ് കോവിഡ് ബാധിച്ച് മരിച്ചു

ഹൂസ്റ്റണ്‍: ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസ് ഡപ്യൂട്ടി ജോണി ടന്‍ജ്ഡ് (56) കോവിഡിനെതിരേ ധീരമായി പോരാടിയെങ്കിലും അതില്‍ വിജയിക്കാനായില്ല. നവംബര്‍ 3-ന് ചൊവ്വാഴ്ച അദ്ദേഹം അന്തരിച്ചതായി ഷെരീഫ്…