Category: Obituary

തോമസ് പി. ഐസക് നിര്യാതനായി

ന്യുമില്‍ഫോഡ്, ന്യുജേഴ്‌സി: കോതമംഗലം പാറേക്കര വീട്ടില്‍ പരേതരായ പി.വി. ഐസക്കിന്റെയും ഏലിയാമ്മയുടെയും പുത്രന്‍ തോമസ് പി. ഐസക് (തൊമ്മി,58) ന്യുജേഴ്‌സിയില്‍ നിര്യാതനായി. ബിസിനസ് രംഗത്തു പ്രവര്‍ത്തിച്ചിരുന്ന തൊമ്മി…

സാറാമ്മ പോള്‍ നിര്യാതയായി

ന്യുയോര്‍ക്ക്: കോട്ടയം കളത്തിപ്പടി ഇറക്കത്തില്‍ പരേതനായ ഇ.റ്റി.പോളിന്റെ (ബേബി) ഭാര്യ സാറാമ്മ പോള്‍ (ലൈസാമ്മ, 90) സ്റ്റാറ്റന്‍ഐലന്‍ഡില്‍ നിര്യാതയായി. മക്കള്‍: തോമസ് പോള്‍, ഏബ്രഹാം പോള്‍, ജോര്‍ജ്…

ജോഷി കുര്യാക്കോസ് നിര്യാതനായി

ഫിലഡല്‍ഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറം മുന്‍ ചെയര്‍മാന്‍ ജോഷി കുര്യാക്കോസ് (46) നിര്യാതനായി. ഹൃദയസ്തംഭനമായിരുന്നു. 2018 -2019 വര്‍ഷങ്ങളില്‍ ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ എന്ന നിലയില്‍…

പി.എം മാത്യു നിര്യാതനായി

ചിക്കാഗോ: പുലിമയില്‍ പി.എം മാത്യു (കുഞ്ഞൂഞ്ഞ്-90) ചിക്കാഗോയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് ചിക്കാഗോയില്‍ നടത്തും. ഭാര്യ പരേതയായ മറിയാമ്മ. പുതുവേലില്‍ തെരുവപ്ലാക്കിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഡെയ്‌സി, ഡെന്നീസ്,…

ഫാ.പി.ജി. ഗീവര്‍ഗീസ് നിര്യാതനായി

പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്‌സ് സഭ വൈദികന്‍ തുമ്പമണ്‍ മാത്തൂര്‍ പറപ്പള്ളിയില്‍ ഫാ.പി.ജി. ഗീവര്‍ഗീസ് (83) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 10.30ന് തുമ്പമണ്‍ ഏറം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ്…

വില്യം ലോറന്‍സ് നിര്യാതനായി

ഡാളസ്: ഡാളസിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരില്‍ പ്രമുഖനും ഇന്‍ഷ്വറന്‍സ് രംഗത്ത് അറിയപ്പെടുന്ന വ്യക്തിയുമായ വില്യം ലോറന്‍സ് (81) ഡാളസില്‍ നിര്യാതനായി . എറണാകുളം ഞാറയ്ക്കല്‍ പരേതരായ പുത്തന്‍വീട്ടില്‍…

ജോര്‍ജ് മാണി നിര്യാതനായി

ഡാളസ്: കോട്ടയം തോട്ടയ്ക്കാട്ട് മാണി യോഹന്നാന്റെയും വാകത്താനം വെണ്മണിയില്‍ കുടുംബാംഗമായ അന്നമ്മ മാണിയുടെയും മകന്‍ ജോര്‍ജ് മാണി (56) ഡാളസില്‍ നിര്യാതനായി. ഡാളസ് ബെയ്‌ലര്‍ ഫാര്‍മസി ജീവനക്കാരനായിരുന്നു.…

ജോയ്‌സ് ജോണ്‍ നിര്യാതനായി

ഹൂസ്റ്റണ്‍: പത്തനംതിട്ട ചെന്നീര്‍ക്കര മോളുമുറിയില്‍ ജോയ്‌സ് ജോണ്‍ (71) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ: റോസമ്മ ജോയ്‌സ് കോന്നി ഊട്ടുപാറ പാറക്കല്‍ പുത്തന്‍വീട് കുടുംബാംഗമാണ്. പരേതന്‍ ഹൂസ്റ്റണ്‍ സെന്റ്…

ഏലിയാമ്മ ജോര്‍ജ് നിര്യാതയായി

ഹ്യൂസ്റ്റണ്‍: കോഴഞ്ചേരി തെക്കേമല തൈക്കൂടത്തില്‍ പരേതനായ ടി.ടി ജോര്‍ജിന്റെ ഭാര്യ ഏലിയാമ്മ ജോര്‍ജ് (89) നിര്യാതയായി. സംസ്കാരം ഒക്ടോബര്‍ 17-ന് ശനിയാഴ്ച കോഴഞ്ചേരി വഞ്ചിത്ര മാര്‍ ബസ്ഹാനനിയ…

തോമസ് ചെറിയാന്‍ നിര്യാതനായി

വെള്ളിയാമറ്റം: നീലിയറ തോമസ് ചെറിയാന്‍ (67) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം ബുധനാഴ്ച അമേരിക്കയില്‍ നടക്കും. ഭാര്യ സിസിലിയാമ്മ പന്നിമറ്റം കവിയില്‍ കുടുംബാംഗം. മക്കള്‍: റോഷന്‍, രേഷ്മ.