അലക്‌സാണ്ടര്‍ ചെറുകാട്ടൂര്‍ നിര്യാതനായി
താമ്പാ, ഫ്‌ളോറിഡ: അലക്‌സാണ്ടര്‍ ചെറുകാട്ടൂര്‍ (അലക്‌സ്, 78) ഫ്‌ളോറിഡയിലെ താമ്പായില്‍ നിര്യാതനായി. ഇന്ത്യയിലെ മുന്‍ സൈനീക ഉദ്യോഗസ്ഥനായിരുന്നു. മക്കളും കൊച്ചുമക്കളുമായി താമ്പായില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. ചിന്നമ്മ അലക്‌സ്…