ജോബ് മാത്യു നിര്യാതനായി
ടൊറന്റോ : ഭിലായ് സ്റ്റീല്‍ പ്ലാന്റ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ പുലിക്കോട്ടില്‍ ജോബ് മാത്യു (84) നിര്യാതനായി. സംസ്കാരം പിന്നീട് ടൊറന്റോയില്‍ നടക്കും. ഭാര്യ: ലില്ലി മാത്യു (കാനഡ).…
ടൊറന്റോ : ഭിലായ് സ്റ്റീല്‍ പ്ലാന്റ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ പുലിക്കോട്ടില്‍ ജോബ് മാത്യു (84) നിര്യാതനായി. സംസ്കാരം പിന്നീട് ടൊറന്റോയില്‍ നടക്കും. ഭാര്യ: ലില്ലി മാത്യു (കാനഡ).…
തേവലക്കര: തയ്യില്‍വീട്ടില്‍ പരേതനായ ഫിലിപ്പ് മാത്യു വൈദ്യന്റേയും, മേഴ്‌സിയുടേയും മകന്‍ മാത്യു ഫിലിപ്പ് (അലന്‍, 36) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കൂനംതൈ ഇടപ്പള്ളി പാലപറമ്പില്‍…
കനോഷ, ചിക്കാഗോ: ശാരോണ്‍ ഫെല്ലോഷിപ്പ് ചര്‍ച്ചിലെ സീനിയര്‍ പാസ്റ്റര്‍മാരില്‍ ഒരാളായ പാസ്റ്റര്‍ പി.വി. കുരുവിളയുടെ ഭാര്യ തങ്കമ്മ കുരുവിള (89 വയസ്) നിര്യാതയായി. സംസ്കാരശുശ്രൂഷകള്‍ ഡിസംബര്‍ 6…
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് ഹൊപ്പോഗില്‍ താമസിക്കുന്ന കുമ്പനാട് കണ്ടത്തിന്‍കര വര്‍ഗീസ്. കെ . ജോര്‍ജിന്റെ (ജോജി) ഭാര്യ മിനി ജോര്‍ജ് (51) നിര്യാതയായി. വാളകം വിളയില്‍ ഷാംഗ്രിലയില്‍…
ഫിലഡല്‍ഫിയ: ഏഴംകുളം പള്ളിക്കതെക്കേതില്‍ പരേതനായ പി.സി. ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോണ്‍, 83, ഫിലഡല്‍ഫിയയില്‍ നിര്യാതയായി. മക്കള്‍: ലില്ലിക്കുട്ടി ബാബു, സണ്‍നി ജോണ്‍, റെജി ജോണ്‍, റീന…
ന്യൂജേഴ്സി: സെന്റ് തോമസ് സിറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയ ഇടവകാംഗവും, ന്യൂ ജേഴ്‌സിയില്‍ സ്ഥിര താമസക്കാരനും, കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി സാമൂഹ്യസാംസ്കാരികരംഗത്ത് നിറസാന്നിധ്യവുമായിരുന്ന ജെയിംസ്…
ന്യൂജേഴ്സി: നിരണം വല്യത്ത് താന്നിമൂട്ടില്‍ മര്‍ച്ചന്റ് നേവി ചീഫ് എഞ്ചിനീയര്‍ പരേതനായ ഡാനിയേല്‍ വല്യത്ത് ബഹനാന്റെ ഭാര്യ ശോശാമ്മ വല്യത്ത് ബഹനാന്‍ (തങ്കമ്മ ടീച്ചര്‍, 87, റിട്ട:ഹെഡ്മിസ്ട്രസ്)…
ഷാര്‍ലറ്റ് (യു.എസ്.എ): അറനിലത്ത് ജോയി സെബാസ്റ്റ്യന്റെ മകന്‍ ജോജി ജോയി (മോനി 40) നിര്യാതനായി. മാതാവ്: കുഞ്ഞുഞ്ഞമ്മ മണിമല മാരൂര്‍ കൊല്ലറാത്ത് കുടുംബാംഗം. ഭാര്യ: സൗമ്യ ജോജി…
ന്യൂജേഴ്സി: ഇടയാറന്‍മുള, ആനിക്കാട്ടു താന്നിക്കുന്നില്‍ ജോര്‍ജ് സഖറിയ (90) നവംബര്‍ 14-ാം തീയതി ന്യൂജേഴ്സിയില്‍ നിര്യാതനായി. പരേതന്‍ 1974 മുതല്‍ ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലുമായി സ്ഥിരതാമസക്കാരനായിരുന്നു. മാരാമണ്‍ പുല്ലാവള്ളിയില്‍…
വാഷിംഗ്ടണ്‍: പ്രശസ്തനായ ഭിഷഗ്വരന്‍ ഡോ. ഗോകുലനാഥന്‍ നിര്യാതനായി. 1960-ല്‍ അമേരിക്കയിലെത്തിയ അദ്ദേഹം ഡിസി ആശുപത്രയില്‍ സേവനം അനുഷ്ഠിച്ചിരുന്നു. എ.കെ.എം.ജിയുടെ പ്രസിഡന്റായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആദ്യത്തെ ബാച്ചുകാരനായിരുന്നു.…