Category: Obituary

ജോര്‍ജ് വര്‍ഗീസ് നിര്യാതനായി

ന്യൂയോര്‍ക്ക്: അടൂര്‍ ചന്ദനപ്പള്ളി അക്കര വടക്കേതില്‍ കുടുംബാംഗമായ ജോര്‍ജ് വര്‍ഗീസ് (75-കുഞ്ഞുമോന്‍) ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ നിര്യാതനായി. അടൂര്‍ ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഇടവക അംഗമാണ്.…

റെയ്‌ച്ചൽ മാത്യു നിര്യാതയായി

ന്യൂയോർക്ക് : റാന്നി കുരുടാമണ്ണിൽ കാന്തപ്പള്ളി ( മുണ്ടകത്തിൽ) പരേതനായ കെ ജെ മാത്യുവിന്റെ ഭാര്യ റെയ്‌ച്ചൽ മാത്യു(90) നിര്യാതയായി. ശവസംസ്കാരം ഏപ്രിൽ 9 ന് വ്യാഴാഴ്ച…

ഉമ്മന്‍ കിരിയന്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കരസേനയില്‍ നിന്നും വിരമിച്ച വിമുക്തഭടന്‍ കൊട്ടാരക്കര കരിക്കം പ്രഭ ബംഗ്ലാവില്‍ (പനച്ചവിളയില്‍ കുടുംബം) ഉമ്മന്‍ കിരിയന്‍ (70) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ തിങ്കളാഴ്ച നിര്യാതനായി. ഏതാനും…

ഭാവുക്ക് വര്‍ഗീസ് ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യുയോര്‍ക്ക്: സാമൂഹികസാംസ്കാരിക രംഗങ്ങളില്‍ സജീവമായിരൂന്ന ഭാവുക്ക് വര്‍ഗീസ് (വി.എ. ഭാവുക്ക്60) ന്യു യോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ നിര്യാതനായി. ഹിറ്റാച്ചിയില്‍ സീനിയര്‍ എഞ്ചിനിയറായിരുന്നു. കുറച്ച് നാളായി കാന്‍സറുമായി പോരാട്ടത്തിലായിരുന്നു.…

ഏബ്രഹാം തോമസ് നിര്യാതനായി

ഫിലാഡൽഫിയ: റാന്നി ചെത്തോങ്കര പന്നിവേലിക്കാലായിൽ (ഇലന്തൂർ) എബ്രഹാം തോമസ് (ബാബുക്കുട്ടി -65) നിര്യാതനായി. പരേതൻ മുംബൈ സയൺ എസ്.ഐ.ഇ.എസ്. കോളേജിൽ പ്രൊഫസ്സറായി ദീർഘവർഷങ്ങൾ സേവനം അനുഷ്ഠിച്ചിരുന്നു. ഭാര്യ…

മെയ്‌മോള്‍ മാത്യു നിര്യാതയായി

ലണ്ടന്‍: യു.കെ ബ്ലാക്‌ബേണില്‍ താമസിക്കുന്ന മലയാളി നഴ്‌സ് മെയ്‌മോള്‍ മാത്യു (42) നിര്യാതയായി. കോട്ടയം പുന്നത്തുറ ഇളംതോട്ടത്തില്‍ (കടിയംപള്ളില്‍) കുടുംബാംഗമാണ്. ബ്ലാക്‌ബേണ്‍ ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി…

ഏലിയാമ്മ പോത്തന്‍ നിര്യാതയായി

ന്യൂയോര്‍ക്ക്: എം. ജെ. പോത്തന്‍ മഞ്ഞനാംകുഴിയിലിന്റെ ഭാര്യ ഏലിയാമ്മ പോത്തന്‍ (90) നിര്യാതയായി. കറ്റോട് മാലിയില്‍ പരേതനായ പോള്‍ തോമസിന്റെ മകളാണ്. സംസ്‌ക്കാരം പിന്നീട് ചെങ്ങരൂര്‍ സെന്റ്…

അന്നമ്മ അബ്രഹാം ചിക്കാഗോയില്‍ നിര്യാതയായി

ചിക്കാഗൊ: തൃശ്ശൂര്‍ ഇന്ത്യന്‍ പെന്തകോസ്റ്റ് ചര്‍ച്ച് ആദ്യ കാല പാസ്റ്ററായിരുന്ന പരേതനായ വി കെ അബ്രഹാമിന്റെ ഭാര്യ അന്നമ്മ അബ്രഹാം (97) മാര്‍ച്ച് 14 ശനിയാഴ്ച ചിക്കാഗൊയില്‍…

പഞ്ചവള്ളിയിൽ സോമസുന്ദരൻ നിര്യാതനായി

ഹൂസ്റ്റൺ: എറണാകുളം പഞ്ചവള്ളിയിൽ സോമസുന്ദരൻ (82 വയസ്സ് ) എറണാകുളത്തുള്ള സ്വവസതിയിൽ വച്ച് നിര്യാതനായി. മുൻ ആർമി ഉദ്യോഗസ്ഥനാണ്. ഭാര്യ നായരമ്പലം പുളിയത്ത് മാലതി സോമസുന്ദരൻ മക്കൾ…