Category: India / Kerala

മലയാളി യുവാവ് കാനഡയിൽ മരിച്ചു

മലപ്പുറം: ഇരുപത്തിനാലുകാരനായ മലയാളി യുവാവ് കാനഡയിൽ മരിച്ചു. കൊണ്ടോട്ടി ഒഴുകൂരിനടുത്തുള്ള വളയക്കുത്ത്, താമസിക്കുന്ന തലാപ്പിൽത്തൊടിക ത്വൽഹത്ത് മഹമൂദ് (24) ആണ് കാനഡയിൽ മരിച്ചത്. രണ്ടര വർഷമായി കനഡയിൽ…

ലോകമലയാളി സമൂഹം ശ്രീ.ഉമ്മൻ ചാണ്ടിയെ ആദരിക്കുന്നു. പ്രവാസി ചാനലിൽ തത്സമയ സംപ്രേക്ഷണം

മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ ജന്മദിനമായ ഒക്ടോബര് മുപ്പത്തിയൊന്നാം തീയതി ശനിയാഴ്ച്ച രാവിലെ ന്യൂ യോർക്ക് ടൈം 10 മണിക്കും (ഇന്ത്യൻ സമയം 7.30pm) ലോകമലയാളി…

ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ കബറടക്കം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ്

തിരുവല്ല: കാലം ചെയ്ത ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പൊലീത്തയുടെ (89) കബറടക്കം പൂര്‍ണ സംസ്ഥാന ബഹുമതികളോടെ തിങ്കളാഴ്ച മൂന്നു മണിക്ക് നടക്കും. ദൗതികശരീരം ഡോ. അലക്സാണ്ടര്‍ മാര്‍ത്തോമ്മ…

ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത് ദിവംഗതനായി

കൊച്ചി: ജപ്പാനിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് ചേന്നോത്ത് (76) ദിവംഗതനായി. പക്ഷാഘാതത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം ടോക്കിയോയിലെ മിഷന്‍ ആശുപത്രിയില്‍. എറണാകുളംഅങ്കമാലി അതിരൂപതയിലെ ചേര്‍ത്തല…

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ലോകത്തിനാകെ പ്രചോദനമേകി: പ്രാധാന മന്ത്രി

എഴുപ്പത്തി നാലാമതു സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ 1. പ്രിയപ്പെട്ട ദേശവാസികളെ, ഈ വിശേഷാവസരത്തില്‍ നിങ്ങള്‍ക്കെല്ലാം…

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം

ചെന്നൈ : കൊവിഡ് 19 ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന പ്രശസ്‌ത ചലച്ചിത്ര പിന്നണിഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ( 74) നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ആരോഗ്യ…

മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. മുഖ്യമന്ത്രിയിൽ നടത്തിയ കൊവിഡ് ആന്റിജൻ ടെസ്റ്റിന്റെ ഫലമാണ് നെഗറ്റീവെന്ന് കണ്ടെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള…

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ഇന്ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അതേസമയം കേരളത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷൻ…

രാജമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള അഞ്ചാം ദിവസത്തെ തെരച്ചിൽ ആരംഭിച്ചു

ഇടുക്കി: രാജമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള അഞ്ചാം ദിവസത്തെ തെരച്ചിൽ ആരംഭിച്ചു. ഇനി 21 പേരെയാണ് കണ്ടെത്താനുള്ളത്. അതിൽ അധികവും കുട്ടികളാണ്. വീടുകൾക്ക് സമീപത്തെ പുഴയിലേക്ക് ഒലിച്ചു പോയതിനാൽ,…

കരിപ്പൂരിൽ വിമാനാപകടം

കോഴിക്കോട്: കരിപ്പൂരിലെ അന്താരാഷ്ട്ര വീമാനത്താവളത്തിൽ കനത്ത മഴയെ തുടർന്ന് വിമാനാപകടം. 1344 ദുബായ് കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് റൺവേയിൽ നിന്നും തെന്നിമാറി താഴേക്ക് പതിച്ചു.…