2024 ല്‍ ട്രമ്പ് മത്സരിക്കാന്‍ തീരുമാനിച്ചാല്‍ മത്സരിക്കില്ല, പിന്തുണക്കും: നിക്കിഹേലി
വാഷിംഗ്ടണ്‍ ഡി.സി.: 2024 ല്‍ നടക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ട്രമ്പ് മത്സരിക്കുകയാണെങ്കില്‍ ഞാന്‍ മത്സര രംഗത്തുണ്ടാകയില്ലെന്നും, ട്രമ്പിന് പിന്തുണ നല്‍കുമെന്നും മുന്‍ യു.എസ്. അംബാസിഡര്‍…
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ നിര്‍ത്തിവച്ചതിനെതിരെ ശക്തമായി പ്രതികരിച്ച് ട്രംപ്
വാഷിംഗ്ടണ്‍ ഡി സി : തലച്ചോറില്‍ രക്തം കട്ടപിടിക്കുന്നുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് രാജ്യവ്യാപകമായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കോവിഡ് വാക്‌സിന്‍ നിര്‍ത്തി വെച്ചതിനെതിരെ
രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി; മാതാവ് സ്‌റ്റേഷനില്‍ ഹാജരായി
ഇര്‍വിംഗ് (ഡാലസ്) : ഇര്‍വിംഗ് സിറ്റിയെ ഞെട്ടിച്ച രണ്ടു കുട്ടികളുടെ കൊലപാതകത്തിന് ഉത്തരവാദിയായ മാതാവ് പൊലീസ് സ്‌റ്റേഷനില്‍ സ്വയം ഹാജരായി. 30 വയസ്സുള്ള മാതാവ് മാഡിസണ്‍ മക്‌ഡോണാള്‍ഡിനെ…
ഡാളസ് കൗണ്ടിയില്‍ കോവിഡ് മരണം 20, രോഗബാധിതര്‍ 294
ഡാളസ്: യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലാതിരുന്ന ഇരുപത് വയസുകാരന്‍റെ മരണത്തോടെ ഏപ്രില്‍ മൂന്നാം തീയതി ശനിയാഴ്ച കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഡാളസ് കൗണ്ടിയില്‍ ഇരുപതായി ഉയര്‍ന്നതായി…
രോഗവ്യാപന മുന്നറിയിപ്പിനെ തുടര്‍ന്ന് വീണ്ടും മാസ്‌ക്ക് മാന്‍ഡേറ്റിന് ബൈഡന്‍
വാഷിംഗ്ടണ്‍ ഡി.സി: കോവിഡ് 19 വ്യാപനം വീണ്ടും ശക്തിപ്പെടുവാന്‍ സാധ്യതയുള്ളതായി സി.ഡി.സി. ഡയറക്ടര്‍ ഡോ.റോഷ്‌ലി വലന്‍സ്‌ക്കി മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്ന് രാജവ്യാപകമായ മാസ്‌ക്ക് മാന്‍ഡേറ്റ് വീണ്ടും ഏര്‍പ്പെടുത്തുന്നതിനെകുറിച്ച്…
സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തിലെ വിശുദ്ധ വാരാചരണം ഓശാന തിരുനാള്‍ ആഘോഷത്തോടെ ആരംഭിച്ചു
ന്യൂജേഴ്‌സി: പീഡാനുഭവത്തിനും കുരിശുമരണത്തിനും മുന്നോടിയായി എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ് ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കി നടത്തിയ ഓശാന…