Category: Featured

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു

ചിക്കാഗോ: തങ്ങളില്‍ അര്‍പ്പിതമായിരുന്ന ദൗത്യം സഫലീകരിച്ച് നാട്ടിലേക്ക് മടങ്ങുന്ന വൈദീകര്‍ക്ക് എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ചിക്കാഗോ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. റവ, ഷിബി വര്‍ഗീസ്,…

വാക്സിനേഷൻ സ്വീകരിച്ചവർക്ക് പൂർവ്വസ്ഥിതിയിലേക്ക് മടങ്ങാം,സി ഡി സി

വാഷിംഗ്ടൺ ഡിസി; പൂർണ്ണമായും വാക്സിനേഷൻ സ്വീകരിച്ചവർക്ക് വീടിനു അകത്തും പുറത്തും മാസ്ക്ക് ഇല്ലാതെയും സാമൂഹിക അകലം പാലിക്കാതെയും ചെറിയതും വലിയതുമായ ആൾക്കൂട്ടത്തിൽ പോകുന്നതിനുള്ള എല്ലാ നിബന്ധനകളും നീക്കം…

സ്ഥലം മാറി പോകുന്ന വൈദികർക്ക് ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി യാത്രയയപ്പു നൽകി

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നിന്നും സ്ഥലം മാറി പോകുന്ന വൈദികർക്ക് ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പു നൽകി. ഏപ്രിൽ മാസം 20…

ഡോ. ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഃഖമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്

ഫ്ലോറിഡ:കാലം ചെയ്ത മാർത്തോമ്മാ സഭ വലിയ മെത്രപൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അനുശോചനം രേഖപ്പെടുത്തി. ഫൊക്കാനയുടെ…

റവ.ജേക്കബ് പി.തോമസിനും കുടുംബത്തിനും സമുചിത യാത്രയയപ്പു നൽകി

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവക വികാരിയായി മൂന്നു വർഷത്തെ സ്തുത്യർഹ സേവനം നിര്‍വഹിച്ച ശേഷം ബാംഗ്ലൂർ പ്രിംറോസ് മാർത്തോമാ ഇടവകയിലേക്കു സ്ഥലം മാറി പോകുന്ന റവ.ജേക്കബ്.പി. തോമസിനും…

അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യൻ നഴ്സുമാർക്കായി നൈന -ഡെയ്സി സംയുക്‌ത അവാർഡ്

ന്യൂ ജേഴ്സി: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക നൈനയും, ആഗോളതലത്തിൽ പ്രശസ്തമായ ഡെയ്സി ഫൗണ്ടേഷനും ചേർന്നു അമേരിക്കൻ ഐക്യനാടുകളിലുള്ള ഇന്ത്യൻ നഴ്സുമാർക്കായി നൈന-ഡെയ്‌സി…

ഇന്ത്യയില്‍ നിന്നും അമേരിക്കയിലേക്ക് മേയ് നാലു മുതല്‍ യാത്രാനിരോധനം

വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയില്‍ കോവിഡ് 19 നിയന്ത്രണാതീതമായതിനെ തുടര്‍ന്നു ഇവിടെ നിന്നുള്ള യാത്രക്കാര്‍ക്ക് മേയ് നാലു മുതല്‍ നിരോധനം ഏര്‍പ്പെടുത്തുമെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി അറിയിച്ചു.…

ഡാലസ് സൗന്ദര്യ റാണി ലഷന്‍ മേസ്സിയുടെ മൃതദേഹം തടാകത്തില്‍

ഡാലസ് : കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാണാതായ ഡാലസ് ബ്യൂട്ടി ക്യൂന്‍ ലഷന്‍ മേസ്സിയുടെ (38) മൃതദേഹം ലെഗൊ ഡി ക്ലെയ്ര്‍ തടാകത്തില്‍ നിന്നും വ്യാഴാഴ്ച കണ്ടെടുത്തു.…

മാസ്‌ക്ക് ധരിക്കാന്‍ വിസമ്മതിച്ച സ്റ്റേറ്റ് സെനറ്റര്‍ക്ക് വിമാനത്തില്‍ യാത്രാവിലക്ക്

അലാസ്‌ക്ക : തുടര്‍ച്ചയായി അലാസക്കാ എയര്‍ലൈന്‍സിന്റെ മാസ്‌ക്ക് പോളസി അനുസരിക്കാന്‍ വിസമ്മതിച്ച അലാസ്‌ക്കാ സ്റ്റേറ്റ് സെനറ്റര്‍ ലോറാ റെയ്ന്‍ ബോള്‍ഡിന് അലാസ്‌ക്കാ എയര്‍ലൈന്‍ വിമാനത്തില്‍ യാത്രാ വിലക്ക്…

ഡാളസ് മാധ്യമ രംഗത്തെ നിറസാന്നിധ്യമായ ജോസ് ലിന്‍ കെ വൈറ്റ് അന്തരിച്ചു

ഡാളസ് : നോര്‍ത്ത് ടെക്‌സസിലെ ആദ്യ വനിതാ വെതര്‍ കാസ്റ്റര്‍, നാലു പതിറ്റാണ്ടിലധികം ഡാളസ്സിലെ മാധ്യമപ്രവര്‍ത്തക, എന്നീ നിലകളില്‍ മാധ്യമ രംഗത്തെ നിറസാന്നിധ്യമായ ജോസ് ലിന്‍ കെ…