ഡോ.ജോൺ പി.ലിങ്കന്റെ നിര്യാണത്തിൽ ഡോ.ജോസഫ് മാർതോമ്മ മെത്രാപ്പോലീത്തായും, ബിഷപ് ഡോ.മാർ ഫിലക്സിനോസും അനുശോചിച്ചു
ന്യുയോർക്ക്: മാർത്തോമ്മ സഭയുടെ മുൻ സഭാ കൗൺസിൽ അംഗവും, മുൻ എപ്പിസ്‌കോപ്പൽ നോമിനേഷൻ ബോർഡ് അംഗവും, നീണ്ട ഒൻപത് വർഷം നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന…
