Author: admin

കോവിഡ്: ഇന്ത്യൻ അമേരിക്കൻ വംശജരെ സാരമായി ബാധിച്ചു

വാഷിംഗ്‌ടൺ ഡിസി :കോവിഡ് അമേരിക്കയിലെ ഇന്ത്യൻ വംശജരെ സാരമായി ബാധിച്ചതായി സര്‍വേ റിപ്പോര്‍ട്ട്.ഇന്ത്യന്‍-അമേരിക്കക്കാര്‍ക്കിടയിലെ കൊറോണ വൈറസ് ആഘാതത്തെക്കുറിച്ചുള്ള ഇത്തരത്തിലെ ആദ്യ സര്‍വേയാണിത്. ഫൗണ്ടേഷന്‍ ഫോര്‍ ഇന്ത്യ ആന്‍ഡ്…

കുറഞ്ഞ വരുമാനക്കാരുടെ കുട്ടികൾക്ക് 285 ഡോളർ ലഭിക്കും; അപേക്ഷ ജൂലൈ 31 വരെ

ഓസ്റ്റിൻ: ടെക്സസിലെ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികളായ കുട്ടികൾക്ക് PEBT (pandamic electronic benefit transfer) പ്രോഗ്രാമിന്റെ ഭാഗമായി ക85 ഡോളർ അനുവദിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കേണ്ട തീയതി…

മറിയാമ്മ ഏബ്രഹാം നിര്യാതയായി

കല്ലിശ്ശേരി : മഴുക്കീർ ചെട്ടിപ്പറമ്പിൽ വീട്ടിൽ പരേതനായ സി ഐ ഏബ്രഹാംന്റെ ( കുട്ടൻ) സഹധർമ്മിണി മറിയാമ്മ ഏബ്രഹാം (70) ഒക്കലഹോമയിൽ നിര്യാതയായി . പരേത ചിങ്ങവനം…

ഫാ.ഡാനിയേൽ ജോർജ്ജ് നിര്യാതനായി

ചിക്കാഗോ: ബെൽവുഡ് സെൻറ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ് കത്തീണ്ട്രൽ ഇടവക വികാരി ഫാ. ഡാനിയേൽ ജോർജ്ജ് (68) ചിക്കാഗോയിൽ നിര്യാതനായി. ഏതാനും മാസങ്ങളായി രോഗാവസ്ഥയിൽ ചികിത്സയിലായിരുന്ന ബഹുമാനപ്പെട്ട ഡാനിയേൽ…

ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു

ന്യൂഡൽഹി: ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയിൽ നിരോധിച്ചു. സൗകാര്യതാ പ്രശ്നങ്ങളും മറ്റും പരിഗണിച്ചാണ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചത്. കേന്ദ്ര ഐ.ടിമന്ത്രാലയമാണ് ഈ ആപ്പുകൾ…

ഡോ.ജോസഫ് മാർത്തോമ്മായ്ക്ക് നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനം നവതി ആശംസകൾ നേർന്നു

ന്യുയോർക്ക്: ഇന്ന് തൊണ്ണൂറാം വയസ്സിലേക്ക് പ്രവേശിക്കുന്ന മലങ്കര മാർത്തോമ്മ സുറിയാനി സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ്.റവ.ഡോ.ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്തായ്ക്ക് നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിനുവേണ്ടി ഭദ്രാസനാധിപൻ ബിഷപ്…