Author: admin

ഫിലാഡല്‍ഫിയാ സിറ്റി സര്‍വീസില്‍ സയന്‍സ് ടെക്‌നീഷ്യന്‍, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഓപ്പറേറ്റര്‍ എന്നീ ജോലി ഒഴിവുകള്‍

ഫിലാഡല്‍ഫിയ: ജോലിസ്ഥിരതയും, മിതമായ വേതനവും, സാമാന്യം നല്ല ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ഒരു വര്‍ഷത്തില്‍ 12 ലധികം പൊതു അവധിദിവസങ്ങളും, കൂടാതെ വെക്കേഷന്‍, സിക്ക് തുടങ്ങിയുള്ള അവധികളും വാഗ്ദാനം…

സുമതിക്കുട്ടിയമ്മ നിര്യതയായി

കേരളാ ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ മുൻ ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാനും സജീവ പ്രവർത്തകനുമായ അരുൺ രഘുവിന്റെ മാതാവും, പരേതനായ റിട്ടയേർഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ…

ഹൂസ്റ്റണ്‍ ഫയര്‍ ക്യാപ്റ്റന്‍ കോവിഡ് 19ന് കീഴടങ്ങി

ഹൂസ്റ്റണ്‍ : ഹൂസ്റ്റണ്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ക്യാപ്റ്റന്‍ ടോമി സിയേഴ്‌സി ( 45 )കോവിഡ് ബാധയെ തുടര്‍ന്ന് അന്തരിച്ചു. ഹൂസ്റ്റണ്‍ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കോവിഡ് മൂലം മരിക്കുന്ന…

ടൈഗേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്റിൽ ബെർഗെൻ ടൈഗേഴ്‌സ് ജേതാക്കൾ

ന്യൂജേഴ്‌സി : അഞ്ചാമതു ടൈഗേഴ്‌സ് കപ്പ് ക്രിക്കറ്റ് ടൂർണമെന്റ്റിൽ ന്യൂജേഴ്‌സിയിലെ പ്രശസ്ത ക്രിക്കറ്റ് ക്ലബ് ബെർഗെൻ ടൈഗേഴ്‌സ് ജേതാക്കളായി. ആവേശോജ്വലമായ ഫൈനലിൽ ഫിലഡഡൽഫിയ എഫ്‌സിസി യെ മൂന്നു…

സാന്‍അന്റോണിയോയില്‍ ചെറുവിമാനം അപകടത്തില്‍പ്പെട്ട് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ചു

ഒക്കലഹോമ : ഒക്കലഹോമയില്‍ നിന്നും സൗത്ത് കാരലൈനയിലേക്ക് യാത്രപുറപ്പെട്ട സിംഗിള്‍ എഞ്ചിന്‍ വിമാനം അര്‍ക്കന്‍സാസ് ക്രോഫോര്‍ഡ് കൗണ്ടിയില്‍ തകര്‍ന്നു വീണു നാലു മരണം. വിമാനംപറത്തിയിരുന്ന കെവിന്‍ ഹെറോണ്‍,…

അലക്സാണ്ടർ ചെറിയാൻ നിര്യാതനായി

ഡാളസ്: വെണ്മണി കൊഴുവല്ലൂർ പേരങ്ങാട്ട് അലക്സാണ്ടർ ചെറിയാൻ (89) ഡാളസിൽ നിര്യാതനായി. സെഹിയോൻ മാർത്തോമ്മ ഇടവാംഗമാണ്. ചെങ്ങന്നൂർ പെണ്ണുക്കര കൊയ്പ്പത്തറയിൽ അന്നമ്മ അലക്സാണ്ടർ ആണ് ഭാര്യ. ഡോ.ചെറിയാൻ…

വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍

ന്യൂയോര്‍ക്ക്: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി പ്രവാസി യുവതി നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍…

മൂന്നു വയസുകാരിയുടെ മരണം; അമ്മയുടെ കാമുകന്‍ അറസ്റ്റില്‍

ഓസ്റ്റിന്‍ (ഷിക്കാഗോ): മൂന്നു വയസുള്ള പെണ്‍കുട്ടിയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മയുടെ കാമുകനെ പൊലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ ടെറന്‍സ് സ്‌പേയ്‌സിന്…