ഹരി നമ്പൂതിരിയെ അഡൈ്വസറി കമ്മിറ്റി അംഗമായി ഗവര്‍ണര്‍ ഗ്രെഗ് ഏബട്ട് നിയമിച്ചു
ഓസ്റ്റിന്‍: ടെക്‌സസ് നേഴ്‌സിംഗ് ഫെസിലിറ്റി അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അഡൈ്വസറി കമ്മിറ്റിയിലേക്ക് മലയാളിയായ ഹരി നമ്പൂതിരി (മെക്കാലന്‍, ടെക്‌സസ്), കാത്തി വില്‍സണ്‍ (ഓസ്റ്റിന്‍), മെലിന്‍ഡ ജോണ്‍സ് (ലബക്ക്) എന്നിവരെ ഗവര്‍ണര്‍…
ആമസോണും റിലയന്‍സും കൈ കോർക്കുന്നതായി ബ്ലൂംബെർഗ്
സിയാറ്റിൽ (വാഷിംഗ്‌ടൺ ): ആഗോള വിപണി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ആമസോണ് ഇന്ത്യന്‍ വ്യവസായ സംരഭകരുമായി കൂടിച്ചേരാനുള്ള തയ്യാറെടുപ്പുകള്‍.ആരംഭിച്ചു .ഇരുകമ്പനികളും ഇതെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ട് എന്നാൽ ഡീലുകള്‍ ഒന്നും…
62 വയസ്സുള്ള പെരുമ്പാമ്പ് ഇട്ടത് ഏഴു മുട്ടകൾ
സെന്റ് ലൂയിസ് ∙ സെന്റ് ലൂയിസ് മൃഗശാലയിലെ 62 വയസുളള പെരുമ്പാമ്പ് 7 മുട്ടകൾ ഇട്ടതു മൃഗശാല അധികൃതരെ അദ്ഭുതപ്പെടുത്തി. പെരുമ്പാമ്പ് കഴിഞ്ഞ 15 വർഷമായി ആൺ…
തോക്കുകളുമായി സ്കൂളിൽ എത്തിയ വിദ്യാർഥി അറസ്റ്റില്‍
ഫ്ലോറിഡാ ∙ നോർത്ത് ഫ്ലോറിഡയിലെ സ്കൂളിൽ മൂന്നു തോക്കുകളുമായി എത്തിയ 12 വയസ്സുകാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഗബ്രിയേൽ സീൻ ലൂയിസ് സ്റ്റാൻഫോർഡാണ് അറസ്റ്റിലായത്. വ്യാഴാഴ്ചയായിരുന്നു സംഭവം.…
യു.എസ്. ഓപ്പണ്‍ സിംഗിള്‍ ഗ്രാന്റ് സ്ലാം കിരീടം നവോമി ഒസാക്കക്
ന്യൂയോര്‍ക്ക്: വളരെ വാശിയേറിയ യു.എസ്. ഓപ്പണ്‍ ഫൈനലില്‍ നാലാം സീഡുകാരിയായ ജപ്പാന്റെ നവോമി ഒസാക്ക ഒന്നാം സീഡുകാരിയ വിക്ടോറിയേ അസരെന്‍കയെ തകര്‍ത്ത് എറിഞ്ഞ് വനിതകളുടെ യു.എസ്. ഓപ്പണ്‍…
ഫോമാ നഴ്‌സിംഗ് സ്‌കോളർഷിപ്പുകൾ സെപ്റ്റംബർ ഇരുപത്തിയാറാം തീയതി വിതരണം ചെയ്യും
ഡാളസ്: ഫോമാ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന നഴ്‌സിംഗ് സ്കോളർഷിപ്പുകളുടെ വിതരണോദ്ഘാടനം കേരളം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചർ ഓൺലൈനിൽ നിർവഹിക്കും. സെപ്റ്റംബർ…
