Author: admin

ഇരട്ടതലയുള്ള അപൂർവ ഇനത്തിൽപ്പെട്ട പാമ്പിനെ പിടികൂടി

ഫ്ലോറിഡ: ഇരട്ടതലയുള്ള അപൂർവ ഇനത്തിൽപെട്ട പാന്പിനെ പാം ഹാർബറിൽനിന്നും ഫ്ലോറിഡ വൈൽഡ് ലൈഫ് അധികൃതർ പിടികൂടി. ബ്ലാക്ക് റേബേഴ്സ് എന്നറിയപ്പെടുന്ന വിഷമില്ലാത്ത ഇനത്തിൽപെടുന്ന ഇവ സംസ്ഥാനത്ത് സർവസാധാരണമാണ്.…

ഡബ്ല്യു.എംസി, ഡി.എഫ്. ഡബ്ല്യൂ പ്രോവിന്‍സ് മലയാളം ക്ലാസുകള്‍ ആരംഭിക്കുന്നു

ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി.എഫ്.ഡബ്ല്യൂ പ്രോവിന്‍സ് മലയാളം ക്ലാസുകള്‍ ആരംഭിക്കുന്നതായി മലയാള വിഭാഗം ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട പ്രൊഫ. ജോയി പല്ലാട്ടു മഠം അറിയിച്ചു. നവംബര്‍…

നിഷ ശര്‍മ്മ യുഎസ് പ്രതിനിധി സഭ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി

കാലിഫോര്‍ണിയ: നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പില്‍ കാലിഫോര്‍ണിയ പതിനൊന്നാം കണ്‍ഗ്രഷണല്‍ ഡിസ്ട്രിക്ടില്‍ നിന്നും യുഎസ് പ്രതിനിധി സഭയിലേക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ഇന്ത്യന്‍ അമേരിക്കന്‍ നിഷ ശര്‍മ്മ…

പി.എം മാത്യു നിര്യാതനായി

ചിക്കാഗോ: പുലിമയില്‍ പി.എം മാത്യു (കുഞ്ഞൂഞ്ഞ്-90) ചിക്കാഗോയില്‍ നിര്യാതനായി. സംസ്കാരം പിന്നീട് ചിക്കാഗോയില്‍ നടത്തും. ഭാര്യ പരേതയായ മറിയാമ്മ. പുതുവേലില്‍ തെരുവപ്ലാക്കിയില്‍ കുടുംബാംഗമാണ്. മക്കള്‍: ഡെയ്‌സി, ഡെന്നീസ്,…

ജോസ് പാണ്ടനാട് ഡാളസില്‍ വചനഘോഷണം നടത്തുന്നു

ഡാളസ്: പ്രമുഖ കണ്‍വെന്‍ഷന്‍ പ്രഭാഷകനും, സുവിശേഷകനുമായ ജോസ് പാണ്ടനാട് ഡാളസ് കാരോള്‍ട്ടന്‍ മാര്‍ത്തോമാ ഇടവകയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ മുഖ്യ സന്ദേശം നല്‍കുന്നു. ഒക്ടോബര്‍ 23…

ഓര്‍മ ഇന്റര്‍നാഷണല്‍ കേരള ദിനാഘോഷം നവംബര്‍ ഒന്നിന്

ഫിലഡല്‍ഫിയാ: ഓര്‍മ ഇന്റര്‍നാഷണല്‍ കേരള ദിനാഘോഷം നവംബര്‍ 1, ഞായറാഴ്ച്ച വൈകുന്നേരം 7 മണിക്ക് സൂം സംവിധാനത്തില്‍ നടത്തും. ഓര്‍മാ ഇന്റര്‍നാഷണലിന്റെ പെന്‍സില്‍വേനിയാ ചാപ്റ്റര്‍ പുതിയ ഭാരവാഹികളുടെ…

ഫാ.പി.ജി. ഗീവര്‍ഗീസ് നിര്യാതനായി

പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്‌സ് സഭ വൈദികന്‍ തുമ്പമണ്‍ മാത്തൂര്‍ പറപ്പള്ളിയില്‍ ഫാ.പി.ജി. ഗീവര്‍ഗീസ് (83) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 10.30ന് തുമ്പമണ്‍ ഏറം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ്…

സിഎംഎസ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സ്‌കോളര്‍ഷിപ് ഉദ്ഘാടനം ഒക്‌ടോബര്‍ 24-ന്

ഡാളസ്: സി.എംഎസ് കോളജ് പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടന വിദ്യാസൗഹൃദം യു.എസ് ചാപ്റ്റര്‍ ആരംഭിക്കുന്ന സ്‌കോളര്‍ഷിപ്പ് പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഒക്ടോബര്‍ 24-ന് ശനിയാഴ്ച രാവിലെ 9.30. ഇഎസ്ടി (7…