ജന്മദിന ആഘോഷത്തിനിടെ മൂന്നുവയസുകാരന്‍ സ്വയം വെടിയേറ്റ് മരിച്ചു
പോര്‍ട്ടര്‍ (ടെക്‌സസ്): മൂന്നു വയസുകാരന്റെ ജന്മദിനം ആഘോഷിക്കാനാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും വീട്ടില്‍ ഒത്തുചേര്‍ന്നത്. ജന്മദിനാഘോഷങ്ങള്‍ പൊടിപൊടിക്കുന്നതിനിടെ അവിടെയെത്തിയ കുടുംബാംഗങ്ങളില്‍ ഒരാളുടെ പോക്കറ്റില്‍ നിന്നും വീണ തോക്കെടുത്ത് അബദ്ധത്തില്‍…
ഗീതാ ആനന്ദ് ബെര്‍ക്കിലി സ്കൂള്‍ ഓഫ് ജേര്‍ണലിസം ഡീന്‍
കാലിഫോര്‍ണിയ: ഇന്ത്യന്‍ അമേരിക്കന്‍ പത്രപ്രവര്‍ത്തക ഗീതാ ആനന്ദിനെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി ബെര്‍ക്കിലി ഗ്രാജ്വേറ്റ് സ്കൂള്‍ ഓഫ് ജേര്‍ണലിസം ഡീന്‍ ആയി നിയമിച്ചു. പത്രപ്രവര്‍ത്തന മേഖലയില്‍ 27 വര്‍ഷത്തെ…
കേരളാ റൈറ്റേഴ്‌സ് ഫോറം, ഹ്യൂസ്റ്റന്‍ പ്രതിമാസ മീറ്റിംഗില്‍ മഹാകവി അക്കിത്തം അശ്രുപൂജ
ഹ്യൂസ്റ്റന്‍: കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ പ്രതിമാസ യോഗം ഒക്‌ടോബര്‍ 18ന് വൈകുന്നേരം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തി. ഒരിക്കല്‍ കേരളാ റൈറ്റേഴ്‌സ് ഫോറത്തിന്റെ മുഖ്യാതിഥിയായി പങ്കെടുത്ത മഹാകവി അക്കിത്തത്തിന്റെ…
സാംസങ് ഇലക്ട്രോണിക്‌സ് കമ്പനി ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു
സോൾ : സാംസങ് ഇലക്ട്രോണിക്‌സ് കമ്പനി ചെയർമാൻ ലീ കുൻ ഹി അന്തരിച്ചു. 78 വയസായിരുന്നു. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ്ങിനെ ലോകത്തെ ടെക് ഭീമൻമാരുടെ പട്ടികയിൽ…
ട്രംപിന്റെ പേര് ചേര്‍ത്താലേഖനം ചെയ്ത ആന- വിദ്യാര്‍ത്ഥിയുടെ പാര്‍ക്കിംഗ് പാസ് റദ്ദാക്കിയ നടപടിക്കെതിരേ കോടതിയില്‍
ഫ്‌ളോറിഡ: വോള്‍സിയ കൗണ്ടി പബ്ലിക് സ്കൂള്‍ പാര്‍ക്കിംഗ് ലോട്ടില്‍ ട്രംപിന്റെ പേര് എഴുതിയ ആനയുടെ സ്റ്റാച്യു ട്രക്കിന് പുറകില്‍ വച്ചു പാര്‍ക്ക് ചെയ്ത വിദ്യാര്‍ത്ഥിയുടെ പാര്‍ക്കിംഗ് പാസ്…
ഇന്ത്യന്‍ അമേരിക്കന്‍ അധ്യാപിക ഹേമലത ഭാസ്കരന് പ്രസിഡന്‍ഷ്യല്‍ പുരസ്കാരം
മേരിലാന്‍ഡ്: മേരിലാന്റില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ അധ്യാപിക ഹേമലത ഭാസ്കരന് സയന്‍സ്, മാത്തമാറ്റിക്‌സ്, എന്‍ജിനീയറിംഗ് എന്നീ വിഭാഗത്തില്‍ പ്രസിഡന്‍ഷ്യല്‍ എക്‌സലന്‍സ് പുരസ്കാരം ലഭിച്ചു. സലിസ്ബറി ജെയിംസ് എം…
അമേരിക്കന്‍ തെരഞ്ഞെടുപ്പ്: കേരളാ ഡിബേറ്റ് ഫോറത്തിന്റെ വെര്‍ച്വല്‍ മീറ്റിംഗ് ആവേശോജ്വലം
ഹൂസ്റ്റണ്‍: അമേരിക്കന്‍ പൊതുതെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അമേരിക്കന്‍ മലയാളികളെ പങ്കെടുപ്പിച്ച് ഒക്‌ടോബര്‍ 16-ന് കേരളാ ഡിബേറ്റ് ഫോറം സംഘടിപ്പിച്ച വെര്‍ച്വല്‍ ഡിബേറ്റ് ആവേശോജ്വലമായി. മികച്ച…
വാൽക്കണ്ണാടി പ്രവാസി ചാനലിൽ
നമുക്കുചുറ്റും ദിനംപ്രതി അഭിമുഖീകരിക്കുന്ന വൈവിധ്യമായ സംഭവങ്ങളുടെ പരമ്പരയുമായി പ്രവാസി ചാനലിന്റെ താളുകളിൽ വാൽക്കണ്ണാടി ഇടം തേടുന്നു. മാധ്യമ പ്രവർത്തകനായ കോരസൺ വർഗീസ് നയിക്കുന്ന വാൽക്കണ്ണാടി ഇതിനകം തന്നെ…
