വാഷിംഗ്‌ടൺ യുണൈറ്റഡ് ക്രിസ്ത്യൻ സ്കൂൾ സ്ഥാപകൻ എബ്രഹാം തോമസ് മോസസ് നിര്യാതനായി
വാഷിംഗ്ടൺ : എരുമേലി മുട്ടപ്പള്ളി മുക്കൂട്ടുതറ ഇടപ്പള്ളിൽ ഏബ്രഹാം തോമസ് മോസസ് (78) വാഷിംഗ്ടണിൽ അന്തരിച്ചു. എറണാകുളം മഹാരാജാസ് കോളേജ്, തേവര കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം…
