മാസ്ക്കിനെ കുറിച്ചുള്ള തര്‍ക്കം; പ്രതിയുടെ വെടിയേറ്റു പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു
ന്യൂ ഓര്‍ലിയന്‍സ് (ലൂസിയാന): മാസ്ക് ധരിക്കുന്നതിനെ ചൊല്ലി ഉണ്ടായ തര്‍ക്കം തീര്‍ക്കാന്‍ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു. ന്യൂ ഓര്‍ലിയന്‍സ് ഹൈസ്കൂളില്‍ ബാസ്കറ്റ് ബോള്‍ മത്സരം…
