ബൈഡന്‍റെ ആഭ്യന്തര നയ ഉപദേശകരായി രണ്ട് ഇന്ത്യന്‍ അമേരിക്കക്കാര്‍ കൂടി
വാഷിങ്ടന്‍ ഡിസി: ജോ ബൈഡന്‍ – കമല ഹാരിസ് ടീമിന്‍റെ ഡൊമസ്റ്റിക് പോളിസി ഉപദേശകരായി ഇന്ത്യന്‍ അമേരിക്കന്‍ കൂടിയായ ചിരാഗ് ബെയ്ന്‍, പ്രൊണിറ്റ ഗുപ്ത
വാഷിങ്ടന്‍ ഡിസി: ജോ ബൈഡന്‍ – കമല ഹാരിസ് ടീമിന്‍റെ ഡൊമസ്റ്റിക് പോളിസി ഉപദേശകരായി ഇന്ത്യന്‍ അമേരിക്കന്‍ കൂടിയായ ചിരാഗ് ബെയ്ന്‍, പ്രൊണിറ്റ ഗുപ്ത
ഒക്കലഹോമ: വീടിനകത്ത് അതിക്രമിച്ചു കയറി 94 വയസുള്ള വൃദ്ധയെ കൈയും കാലും കെട്ടിയിട്ട് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ പ്രതിക്കു പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മാര്‍ച്ച് നാലാം…
വാഷിങ്ടന്‍ ഡിസി: അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃത കുടിയേറ്റക്കാരുടേയും മാതാപിതാക്കള്‍ ഇല്ലാത്ത കുട്ടികളുടേയും സുനാമിയാണു രൂപപ്പെട്ടിരിക്കുന്നതെന്നു മുന്‍ പ്രസിഡന്റ് ട്രംപ്. ബൈഡന്‍ ഭരണകൂടം കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതില്‍ തികച്ചും…
മിസ്സൗറി: ഗ്രീന്‍ കൗണ്ടിയില്‍ നിന്നു കാണാതായ പിതാവിന്റേയും രണ്ടു മക്കളുടേയും മൃതദേഹം കണ്ടെടുത്തു. വ്യാഴാഴ്ച വീട്ടില്‍ നിന്നു രണ്ടു കുട്ടികളേയും കൂട്ടി കാറില്‍ പുറത്തു പോകുമ്പോള്‍ പിതാവ്…
ന്യു യോർക്ക്: പത്തനംതിട്ട , വയ്യാറ്റുപുഴ വളഞ്ഞിലേത്തുവീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ഭാർഗവി അമ്മ (97) വയ്യാറ്റുപുഴയിൽ നിര്യാതയായി. വളരെക്കാലം ന്യൂയോർക്കിലെ വൈറ്റ് പ്ലൈൻസിൽ താമസമായിരുന്നു.…
ന്യൂയോര്‍ക്ക്: ചെയ്യാത്ത കുറ്റത്തിന് 15 വര്‍ഷങ്ങളോളം ജയിലില്‍ കഴിയേണ്ടി വന്ന കെന്നത്ത് നിക്സണ്‍ എന്ന യുവാവിന് അവസാനം മോചനം. ഫെബ്രുവരി 18 ന് മിഷിഗൺ സ്റ്റേറ്റ് ജയിലിൽ…
ഡാളസ്: വയനാട് കൃഷ്ണഗിരി ഹാപ്പി ഹോമിൽ പോൾ ജോർജിന്റെ പത്നി മറിയാമ്മ ജെസി ജോർജ് (64) ഡാളസിൽ നിര്യാതയായി. തിരുവല്ല കൊട്ടായിൽ മേരിക്കുട്ടി മാത്യുവിന്റെയും, പരേതനായ പി.ഇ.…
കാലിഫോർണിയ : അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ ജോയൻ കുമരകത്തിന്റെ പൊതുദർശനം കാലിഫോർണിയയിലെ സാൻ ലോറെൻസോയിലുള്ള ഗ്രിസ്സം ചാപ്പൽ ആൻഡ് മോർച്ചറിയിൽ വച്ച് നടത്തപ്പെടുന്നു. (267 ഈസ്റ്റ് ലെവെല്ലിങ്…
ജോർജിയ ∙ സുപ്രസിദ്ധ സുവിശേഷ പ്രാസംഗികനും വേൾഡ് വിഷൻ ഇന്റർനാഷണൽ മുൻ വൈസ് പ്രസിഡന്റുമായ ഡോ. സാമുവേൽ തിയോഡോർ കമലേശൻ (91) മാർച്ച് 1ന് ജോർജിയയിൽ അന്തരിച്ചു.…
ഡാലസ്: ഡാലസ് കൗണ്ടിയില്‍ കോവിഡ് ബാധിതരായ 42 േപര്‍കൂടി തിങ്കളാഴ്ച മരിച്ചു. ഒരു അധ്യാപിക ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഇതോടെ കൗണ്ടിയിലെ ആകെ മരണസംഖ്യ 2,993 ആയി. 751…