പച്ച മുളകു കയറ്റിയ ട്രക്കില്‍ നിന്നും പിടികൂടിയത് 4 ടണ്‍ കഞ്ചാവ്
കാലിഫോര്‍ണിയ: മെക്‌സിക്കോയില്‍ നിന്നും അമേരിക്കയിലേക്ക് കടത്തി കൊണ്ടുവന്ന 4 ടണ്ണോളം കഞ്ചാവ് കാലിഫോര്‍ണിയ അതിര്‍ത്തിയില്‍ ബോര്‍ഡര്‍ പെട്രോള്‍ പിടികൂടി. പച്ചമുളകു നിറച്ച കാര്‍ഗോയില്‍ 300 പേക്കറ്റുകളായിട്ടാണ് കഞ്ചാവ്…
