Author: admin

ഫിലഡല്‍ഫിയായില്‍ മൂന്നു ദിവസത്തെ പ്രീ കാനാ കോഴ്‌സ് സമാപിച്ചു

ഫിലാഡല്‍ഫിയ: സമീപഭാവിയില്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്ന യുവതീയുവാക്കള്‍ക്കായി ചിക്കാഗോ സീറോമലബാര്‍ രൂപതാ ഫാമിലി അപ്പോസ്തലേറ്റിന്റെ മേല്‍നോട്ടത്തില്‍ ഫിലഡല്‍ഫിയായില്‍ നടത്തപ്പെട്ട മൂന്നു ദിവസത്തെ വിവാഹ ഒരുക്ക സെമിനാര്‍ (പ്രീ മാര്യേജ്…

ചിക്കാഗോ സെന്റ് മേരിസ് ദൈവാലയത്തില്‍ പരി. കന്യാകമാതാവിന്റെ ദര്‍ശന തിരുനാള്‍ ഭക്തി നിര്‍ഭരമായി

ചിക്കാഗോ ; സെന്റ് മേരിസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാര്‍ഷിക വര്‍ഷത്തില്‍ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ പരി. കന്യാക മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാള്‍ ഭക്തിനിര്‍ഭരമായി ആചരിച്ചു. ഏറെ…

ഫോമയെ പ്രകീർത്തിച്ച് പത്തനംതിട്ട ജില്ലാ കളക്ടർ

തിരുവല്ല: ഫോമയുടെ നിസ്വാർത്ഥമായ സേവന പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ട് പത്തനംതിട്ട ജില്ലാ കളക്ടർ ശ്രീ.പി.ബി. നൂഹിൻറെ ഫേസ്ബുക്ക് പോസ്റ്റ്‌ വൈറലാകുന്നു. പ്രളയാനന്തര നവകേരള നിർമ്മാണത്തിൻറെ ഭാഗമായി തിരുവല്ലയിലെ കടപ്രയിൽ,…

ജഡ്ജി അനുരാഗ് സിംഗാളിന് യു എസ് ഡിസ്ട്രിക്റ്റ് കോര്‍ട്ടിലേക്ക് നോമിനേഷന്‍

സൗത്ത് ഫ്‌ളോറിഡാ: സതേണ്‍ ഫ്‌ളോറിഡാ യു എസ് ഡിസ്ട്രിക്റ്റ് കോര്‍ട്ട് ജഡ്ജിയായി ഇന്ത്യന്‍ അമേരിക്കന്‍ വംശജന്‍ അനുരാഗ് സിംഗാളിനെ (35) പ്രസിഡന്റ് ട്രംമ്പ് നോമിനേറ്റ് ചെയ്തു. കഴിഞ്ഞ…

അര്‍ക്കന്‍സാസില്‍ നിന്നും യുവതിക്ക് ലഭിച്ചത് 3.72 കാരറ്റ് ഡയമണ്ട്

അര്‍ക്കന്‍സാസ്: അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ 4 കാരറ്റോളം വരുന്ന മഞ്ഞ ഡയമണ്ട് ടെക്‌സസ്സില്‍ നിന്നും അര്‍ക്കന്‍സാസ് സ്‌റ്റേറ്റ് പാര്‍ക്ക് സന്ദര്‍ശിക്കാനെത്തിയ മിറാന്‍ഡ ഹോളിംഗസ്‌ഹെസ എന്ന യുവതിക്ക് ലഭിച്ചു. കഴിഞ്ഞ…

ചിന്നമ്മ ഐപ് നിര്യാതയായി

ഡാളസ്സ്: കാഞ്ചോട്ട് കോയിപുറത്ത് പരേതനായ ഉണ്ണുണി ഐപിന്റെ ഭാര്യ ചിന്നമ്മ ഐപ് (94) ആഗസ്റ്റ് 18 ന് നിര്യാതയായി. നിരവധി വര്‍ഷം അമേരിക്കയില്‍ മക്കളോടൊപ്പം കഴിഞ്ഞിരുന്ന ഇവര്‍…

സേവ്ഡ് ചിത്രീകരണം ചിക്കാഗോയില്‍ ആരംഭിച്ചു

ചിക്കാഗോ: സേവ്ഡ് എന്ന ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം ചിക്കാഗോയില്‍ ആരംഭിച്ചു. ആധുനിക യുഗത്തിലെ മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് കരകയറുന്നതിനു പൗരാണിക വൈജ്യാനിക ചിന്തകള്‍ അധുനിക വൈദ്യ ശാസ്ത്രവുമായി…

കേരള സമാജവും , നവകേരളയും സംയുക്തമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡയിലെ പ്രമുഖ മലയാളി സംഘടനകളായ കേരള സമാജവും , നവകേരളയും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന ആഘോഷച്ചടങ്ങ് ഏറെ ശ്രദ്ധേയമായി.ഡേവി ഗാന്ധി സ്ക്വയറില്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന…

സിറില്‍ മുകളേലിന്റെ പുതിയ നോവലിന് പ്രമുഖ അമേരിക്കന്‍ രാഷ്ട്രീയ നേതാക്കളുടെ പ്രശംസയും പിന്തുണയും

ഇന്ത്യന്‍അമേരിക്കന്‍ എഴുത്തുകാരന്‍ സിറില്‍ മുകളേലിന്റെ Life in a Faceless World എന്ന നോവല്‍ ശ്രദ്ദേയമാകുന്നു. വിഭിന്ന സംസ്കാരങ്ങള്‍ക്കിടയില്‍ കൂടുതല്‍ ധാരണയും വൈവിദ്യമായ സമൂഹങ്ങള്‍ തമ്മില്‍ സൗഹൃദം…

ബിബിന്‍ ജോര്‍ജ് മമ്മൂട്ടിക്കൊപ്പം

മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി അ​ജ​യ് വാ​സു​ദേ​വ് ഒ​രു​ക്കു​ന്ന ഷൈ​ലോ​ക്കി​ൽ ബി​ബി​ൻ ജോ​ർ​ജും എത്തുന്നു. മാ​ർ​ഗം ക​ളി​ക്ക് ശേ​ഷം ബി​ബി​ൻ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. മീ​ന​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക. രാ​ജ് കി​ര​ണ്‍,…