ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും – സെപ്റ്റംബർ 14 ന്
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ പ്രമുഖ പ്രവാസി സംഘടനകളിലൊന്നായ ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻന്റെ (എച്ച്‌ആർഎ) ആഭിമുഖ്യത്തിൽ ഓണാഘോഷവും കുടുംബസംഗമവും വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. സെപ്റ്റംബർ 14 ന് ശനിയാഴ്ച സ്റ്റാഫോർഡിലുള്ള…