Author: admin

അവിസ്മരണീയ മുഹൂർത്തങ്ങൾ സമ്മാനിച്ച് മേഘ്‌ന മുരളീധരന്റെ ഭരതനാട്യ അരങ്ങേറ്റം ശ്രദ്ധേയമായി

ഹൂസ്റ്റൺ: ഭാരതീയ ശാസ്ത്രീയ നൃത്തകലകളിൽ വിദഗ്ദയും പ്രശസ്ത നർത്തകിയുമായ ഡോ. സുനന്ദാ നായരുടെ ശിഷ്യയായ മേഘ്ന മുരളീധരന്റെ ഭരത നാട്യ അരങ്ങേറ്റം സദസ്സിന്റെ മുക്തകണ്ഠ പ്രശംസ നേടിയതോടൊപ്പം…

പമ്പാനദിയെ മാലിന്യ വിമുക്തമാക്കുന്നതിനുള്ള പമ്പാരണ്യ പദ്ധതിക്ക് തുടക്കം കുറിച്ചതായി കുമ്മനം രാജശേഖരന്‍

ഡാലസ്: ലോകം മുഴുവന്‍ അറിയപ്പെടുന്നതും, പതിനായിരക്കണക്കിന് അയ്യപ്പ ഭക്തന്മാര്‍ സ്‌നാനത്തിനായി ഉപയോഗിക്കുന്നതുമായ പമ്പാ നദിയെ സംരക്ഷിക്കുന്നതിനും മാലിന്യ വിമുക്തമാക്കുന്നതിനും ലക്ഷ്യമിട്ട് ജനപങ്കാളിത്തത്തോടെ പമ്പാരണ്യ പദ്ധതിക്ക് തുടക്കം കുറിച്ചതായി…

ലിസ ഗോലൗട്ട് നിര്യാതയായി

ഹഡ്‌സണ്‍ (വിസ്‌കോണ്‍സിൻ): തിരുവല്ല മുട്ടാര്‍ കാഞ്ഞിരപ്പള്ളില്‍ ജോസഫ് കെ പൗലോസിന്റേയും, ലൂസി പൗലോസിന്റേയും മകള്‍ ലിസ ഗോലൗട്ട് (43) വിസ്‌കോണ്‍സിനില്‍ നിര്യാതയായി. റയണ്‍ ഗോലൗട്ടിന്റെ ഭാര്യയാണ്. മക്കള്‍:…

ഫൊക്കാന ഫ്ലോറിഡാ റീജിയൻ നൂതന കർമ്മ പരിപാടികളുമായി രംഗത്ത്

ടാമ്പാ: ഫൊക്കാന റീജിയൻ-5 ന്റെ പ്രത്യക മീറ്റിംഗ് ടാമ്പയിൽ കൂടി ഈ വര്ഷം നടപ്പിലാക്കേണ്ട പ്രവർത്തന പരിപാടികൾക്ക് രൂപരേഖ നൽകി. റീജിയണിലെ എല്ലാ സംഘടനകളെയും ഉൾപ്പെടുത്തി സ്പെല്ലിങ്…

വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍

ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് സെന്റ് മേരീസ് യാക്കോബായ സുറിയാനി ദേവാലയത്തില്‍ അനേക വര്‍ഷങ്ങളായി നടന്നുപോരുന്ന എട്ടുനോമ്പ് പെരുന്നാള്‍ ഈവര്‍ഷവും പൂര്‍വ്വാധികം ഭംഗിയായി നടത്തപ്പെടുന്നു. ഓഗസ്റ്റ്…

ജന്മദിനത്തില്‍ കൊല്ലപ്പെട്ട സാറയുടെ ഘാതകന്‍ അറസ്റ്റില്‍

ഡാളസ് : ഇരുപത്തി രണ്ടാം ജന്മദിനം ആഘോഷിക്കുന്നതിന് കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ഒത്തുകൂടിയ സ്ഥലത്തേക്കു യാത്ര തിരിച്ചതു സാറാ ഹഡ്‌സന്റെ അന്ത്യയാത്രയാകുമെന്ന് ആരും കരുതിയിരുന്നില്ല. ആഗസ്റ്റ് 19നായിരുന്നു അര്‍ക്കന്‍സാസ്…

ടെക്‌സസ്സില്‍ പുകവലിക്കുന്നതിന് പ്രായം 21; സെപ്റ്റംബര്‍ മുതല്‍ പ്രാബല്യത്തില്‍

ഓസ്റ്റിന്‍: ടെക്‌സസ്സില്‍ പുകവലിക്കുന്നതിനുള്ള പ്രായം 21 ആയി ഉയര്‍ത്തികൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഗ്രേഗ് ഏബട്ട് ഒപ്പ് വെച്ചു. സെപ്റ്റംബര്‍ 1 മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. അമേരിക്കയില്‍…

ഐ പി എല്ലിൽ ഡോ. വിനോ ജോൺ ഡാനിയേൽ ആഗസ്ത് 27 നു സന്ദേശം നൽകുന്നു

ഹൂസ്റ്റണ്‍ :-ഇന്റർനാഷനൽ പ്രയർ ലൈൻ ആഗസ്റ് 27 നു സംഘടിപ്പിക്കുന്ന ടെലി കോൺഫ്രൻസിൽ സുപ്രസിദ്ധ കാർഡിയോളജിസ്റ്റും സുവിശേഷക പ്രാസംഗീകനും,ബൈബിൾ പണ്ഡിതനുമായ ഡോ. വിനോ ജോൺ ഡാനിയേൽ (ഫിലാഡൽഫിയ)…

ഇല്ലിനോയ്‌സ് അദ്ധ്യാപകരുടെ കുറഞ്ഞ ശമ്പളം 40000, ഗവര്‍ണര്‍ ഉത്തരവില്‍ ഒപ്പുവെച്ചു

സ്പ്രിംഗ്ഫീല്‍ഡ്(ഇല്ലിനോയ്): ഇല്ലിനോയ് സംസ്ഥാനത്തെ പബ്ലിക് സ്കൂള്‍ കുറഞ്ഞ ശമ്പളം 40000 ഡോളറായി ഉയര്‍ത്തിക്കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ജെ ബി പ്രിറ്റസ്ക്കര്‍ ആഗസ്റ്റ് 22 വ്യാഴാഴ്ച ഒപ്പുവെച്ചു. ശമ്പള…

ഫോമാ പൊതുയോഗം ഒക്ടോബർ ഇരുപത്തിയാറിനു ഡാളസിൽ

ഡാളസ്: ഫോമായുടെ ഈ വർഷത്തെ വാർഷിക പൊതുയോഗം, ഒക്ടോബർ മാസം ഇരുപത്തിയാറാം തീയതി ശനിയാഴ്ച ഡാളസിലെ എർവിങ്ങ് സിറ്റിയിലുള്ള ഏട്രിയം ഹോട്ടലിൽ വെയ്ച്ചു നടത്തപ്പെടുന്നതായിരിക്കും. അന്നേ ദിവസം…