ഇന്ത്യാ പ്രസ് ക്ലബിന്റെ മാധ്യമ പുരസ്കാരങ്ങൾ പ്രശാന്ത് രഘുവംശം, നിഷാ പുരുഷോത്തമൻ, കെ.എൻ.ആർ. നമ്പുതിരി ഏറ്റുവാങ്ങി. സുവര്‍ണ ലിപികളില്‍ എഴുതപ്പെടാവുന്ന സമ്മേളനം
ചിക്കാഗോ: കോവിഡ് കാലത്തിനു അന്ത്യമായി എന്ന സൂചന നൽകി നടക്കുന്ന ആദ്യ ദേശീയ സമ്മേളനമായ ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎന്‍എ) ദ്വിവര്‍ഷ അന്താരാഷ്ട്ര കോണ്‍ഫറന്‍സ്…