പെരുമ്പാമ്പ് കഴുത്തില്‍ ചുറ്റി ലോറക്ക് ദയനീയ അന്ത്യം
ഇന്ത്യാന: വീട്ടില്‍ വളര്‍ത്തിയിരുന്ന പെരുമ്പാമ്പുകളില്‍ ഒന്നു കഴുത്തില്‍ ചുറ്റിയതിനെ തുടര്‍ന്ന് 36 വയസ്സുള്ള ലോറ ഹേഴ്‌സറ്റ് കൊല്ലപ്പെട്ടു. ഓക്‌സ്‌ഫോര്‍ഡിലുള്ള ഇവരുടെ വസതിയില്‍ നിന്ന് 20 പെരുമ്പാമ്പുകള്‍ ഉള്‍പ്പെടെ…
