പന്ത്രണ്ടാം വയസില്‍ ഒരേ സമയം വലിഡിക്‌ടോറിയനും, കോളജ് അസോസിയേറ്റ് ഡിഗ്രിയും
നോര്‍ത്ത് കരോളിന: മൈക്ക് വിമ്മറിന് പ്രായം 12. മേയ് മാസം 21-നു വിമ്മര്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും, കോളജ് അസോസിയേറ്റ് ഡിഗ്രിയും ഒരേസമയം പൂര്‍ത്തിയാക്കുന്നു. ഹൈസ്‌കൂളില്‍ നാലു വര്‍ഷം…
