2022- 24-ല്‍ നടക്കുന്ന ഫോമ ദേശീയ കണ്‍വന്‍ഷന് ഫ്‌ളോറിഡ ഡിസ്‌നി വേള്‍ഡിലേക്ക് സ്വാഗതം
റ്റാമ്പാ, ഫ്‌ളോറിഡ: 2022- 24-ല്‍ ഫ്‌ളോറിഡ ഡിസ്‌നി വേള്‍ഡില്‍ നടത്താനുദ്ദേശിക്കുന്ന ഫോമയുടെ ദേശീയ കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജയിംസ് ഇല്ലിക്കല്‍ അറിയിച്ചു. സഞ്ചാരികളുടെ…
