ഡാളസ് കെ ഇ സി ഫ് വാർഷീകം ഡിസംബർ 7 നു – റൈറ്റ് റവ ഡോ ഐസക് മാർ ഫീ ലീക്സിനോസ് മുഖ്യാതിഥി
ഡാളസ്സ്: ഡാളസ്സ് കേരള എക്യുമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ നാല്‍പത്തി ഒന്നാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 7 ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണെന്ന് കെ ഇ സി എഫ് ജനറല്‍ സെക്രട്ടറി…
