Author: admin

അതിര്‍ത്തി കടക്കുന്നവരെ തടയാന്‍ ട്രംപിന്‍റെ മതിലിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് സര്‍‌വ്വേ റിപ്പോര്‍ട്ട്

യുഎസ്-മെക്സിക്കോ അതിര്‍ത്തി കടക്കുന്നതില്‍ നിന്ന് കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും തടയാന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അതിര്‍ത്തി മതിലിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് മെക്സിക്കോയിലെ 70 ശതമാനം ആളുകളും…

റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് യു എസ് വിസ മനഃപ്പൂര്‍വ്വം വൈകിപ്പിച്ചതായി ആരോപണം

വാഷിംഗ്ടണ്‍: റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വിസ നല്‍കുന്നത് അമേരിക്ക മനഃപ്പൂര്‍വ്വം വൈകിപ്പിക്കുകയാണെന്ന് മോസ്കോ ആരോപിച്ചു. ഈ നടപടി ഇതിനകം തന്നെ ഇരു രാജ്യങ്ങളുമായുള്ള തകര്‍ന്ന ബന്ധത്തെ കൂടുതല്‍…

അമേരിക്കയില്‍ തോക്ക് വാങ്ങുന്നതിനുള്ള പശ്ചാത്തല പരിശോധന 2019 ല്‍ റെക്കോര്‍ഡിലെത്തി

വാഷിംഗ്ടണ്‍: അമേരിക്കയില്‍ തോക്കുകള്‍ വാങ്ങുന്നതിനുള്ള പശ്ചാത്തല പരിശോധന ഈ വര്‍ഷം റെക്കോര്‍ഡിലെത്തി. അടുത്ത തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥികള്‍ കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ആഹ്വാനം ചെയ്തതിന് ശേഷമാണ്…

ഓക്‌സിജന്‍ ഉപയോഗിക്കുന്നതിനിടെ സിഗരറ്റിനു തീകൊളുത്തി, സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മ മരിച്ചു

നോര്‍ത്ത് കരോലിന: ഓക്‌സിജന്‍ ഉപയോഗിച്ചുകൊണ്ടിരിക്കെ സിഗരറ്റിനു തീകൊളുത്തിയ നോര്‍ത്ത് കരോലിനയില്‍ നിന്നുള്ള അറുപത്തിയൊന്നു വയസ്സുകാരി ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ശരീരമാസകലം പൊള്ളലേറ്റു മരിച്ചു. ഡിസംബര്‍ 3 ചൊവ്വാഴ്ചയായിരുന്നു…

26 വര്‍ഷം ഒരു ദിവസം പോലും അവധിയെടുക്കാത്ത അദ്ധ്യാപികയെ ഗാര്‍ലന്റ് ഐ എസ് ഡി ആദരിച്ചു

ഗാര്‍ലന്റ് (ഡാളസ്സ്): 26 വര്‍ഷത്തിനുള്ളില്‍ ഒരൊറ്റ ദിവസം പോലും അവധിയെടുക്കാതെ സ്ക്കൂളില്‍ അദ്ധ്യാപനവൃത്തിയില്‍ ഏര്‍പ്പെട്ട എണ്‍പത്തിയഞ്ച് വയസ്സുള്ള അദ്ധ്യാപിക ഷാരോണ്‍ ബ്രാഡ്‌ലിയെ ഗാര്‍ലന്റ് ഐ എസ് ഡി…

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ലീല മാരേട്ടിനു മഹിളാ കോണ്‍ഗ്രസിന്റെ അനുമോദനം

തിരുവനന്തപുരത്ത് ഇന്ദിരാ ഭവനില്‍ കൂടിയ മഹിളാ കോണ്‍ഗ്രസ് യോഗത്തില്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രസിഡന്റ് ലീല മാരേട്ടിനെ മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ലതികാ സുഭാഷ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു.…

ജോബ് മാത്യു നിര്യാതനായി

ടൊറന്റോ : ഭിലായ് സ്റ്റീല്‍ പ്ലാന്റ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ പുലിക്കോട്ടില്‍ ജോബ് മാത്യു (84) നിര്യാതനായി. സംസ്കാരം പിന്നീട് ടൊറന്റോയില്‍ നടക്കും. ഭാര്യ: ലില്ലി മാത്യു (കാനഡ).…

മാത്യു ഫിലിപ്പ് നിര്യാതനായി

തേവലക്കര: തയ്യില്‍വീട്ടില്‍ പരേതനായ ഫിലിപ്പ് മാത്യു വൈദ്യന്റേയും, മേഴ്‌സിയുടേയും മകന്‍ മാത്യു ഫിലിപ്പ് (അലന്‍, 36) അമേരിക്കയില്‍ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: കൂനംതൈ ഇടപ്പള്ളി പാലപറമ്പില്‍…

ചിക്കാഗോ ക്‌നാനായ നൈറ്റ് ചരിത്രവിജയം

ചിക്കാഗോ ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ വാര്‍ഷികാഘോഷമായ ക്‌നാനായ നൈറ്റ് വൈവിധ്യമാര്‍ന്ന പരിപാടികളോടെ, ആഘോഷിച്ചു. പുതുമയാര്‍ന്ന പരിപാടികള്‍കൊണ്ടും സംഘാടക മികവുകൊണ്ടും കാണികളുടെ പങ്കാളിത്തം കൊണ്ടും ഇത്തവണത്തെ ക്‌നാനായ നൈറ്റ്,…

അൽമാഇദ ഗ്രൂപ്പ് ചെയർമാൻ സാദിഖ് കടവിലും ഫിലാഡെൽഫിയ സ്വീകരണം നൽകി

ഫിലാഡെൽഫിയ: ചരിത്ര നഗരമായ ഫിലാഡെൽഫിയയിൽ കേരളത്തിലെ ഭക്ഷണ സംസ്ക്കാരത്തിൽ പുത്തൻ വിജയഗാഥ രചിച്ച അൽമാഇദ ഗ്രൂപ്പിന് സ്വീകരണം നൽകി. ഗ്രൂപ്പ് ചെയർമാൻ സാദിഖ് കടവിലും അദ്ദേഹത്തിന്റെ പത്നിയും…