Author: admin

അര്‍ക്കന്‍സാസ് പോലീസ് സ്‌റ്റേഷനു മുമ്പില്‍ ഓഫിസര്‍ വെടിയേറ്റു മരിച്ചു

ഫെയ്റ്റിവില്ല (അര്‍ക്കന്‍സാസ്): ഫെയ്റ്റിവില്ല പോലീസ് സ്‌റ്റേഷന്‍ പാര്‍ക്കിങ്ങ് ലോട്ടില്‍ രാത്രി ഇരുളിന്റെ മറവില്‍ പതിയിരുന്ന പ്രതിയും പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.…

ഇല്ലിനോയി സ്‌റ്റേറ്റ് അസ്സംബ്ലിയിലേക്ക് മത്സരിക്കുന്ന കെവിന്‍ ഓലിക്കലിന് പിന്തുണയുമായി ഫണ്ട് റൈസിങ്ങ് ഉജ്ജ്വലമാക്കി

ചിക്കാഗോ: അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് മലയാളി സമൂഹവും കടന്നുവരുന്നതിന്റെ ഭാഗമായി ചിക്കാഗോയില്‍ നിന്നും ഇല്ലിനോയി സ്‌റ്റേറ്റ് അസംബ്ലിയിലേക്ക് മത്സരിക്കുന്ന കെവിന്‍ ഓലിക്കലിന്റെ ഫണ്ട് റൈസിംഗ് മീറ്റിങ്ങ് ചരിത്ര…

ഫോമാ വിമൻസ് ഫോറം നഴ്സിംഗ് സ്കോളർഷിപ്പ് ഫണ്ടിലേക്ക് സംഭാവനകൾ ക്ഷണിക്കുന്നു

ന്യൂ യോർക്ക്: ഫോമാ വിമൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ, കേരളത്തിലുള്ള തിരഞ്ഞെടുത്ത നഴ്സിംഗ് വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ നൽകുവാനുള്ള നടപടികൾ പൂർത്തിയായി. അപേക്ഷകളിൽ നിന്നും മെറിറ്റ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരാണ് ഈ…

പാക്കിസ്താനെതിരെ പ്രതിഷേധിച്ച് മുന്‍ അമേരിക്കന്‍ സൈനികര്‍

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ സൈനികരും കശ്മീര്‍ വംശജരും ഇന്ത്യന്‍-അമേരിക്കക്കാരും വാഷിംഗ്ടണിലെ പാക്കിസ്താന്‍ എംബസിക്ക് മുന്നില്‍ പാക്കിസ്ഥാന്റെ തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണക്കുന്ന നയത്തിനെതിരെ പ്രകടനം നടത്തി. ‘പാക്കിസ്താന്‍ താലിബാന്‍’,…

ചിക്കാഗോ എക്യൂമെനിക്കല്‍ ചര്‍ച്ച് ഓഫ് കേരള ക്രിസ്മസ് ആഘോഷങ്ങള്‍ വര്‍ണ്ണശബളമായി

ചിക്കാഗോ: ചിക്കാഗോ എക്യൂമെനിക്കല്‍ ചര്‍ച്ച് ഓഫ് കേരളയുടെ 36-മത് ക്രിസ്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 7-ന് സീറോ മലബാര്‍ കത്തീഡ്രല്‍ ഓഡിറ്റോറിയത്തില്‍ വച്ചു വര്‍ണ്ണാഭമായി നടത്തപ്പെട്ടു. എല്ലാവര്‍ഷവും 15…

ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസ്സ് ചാപ്റ്റര്‍: സണ്ണി മാളിയേക്കല്‍ പ്രസിഡന്റ്, ബിജിലി ജോര്‍ജ് സെക്രട്ടറി

ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കാ ഡാളസ്സ് ചാപ്റ്റര്‍ 2020 – 2022 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഗാര്‍ലന്റ് ഇന്ത്യാ ഗാര്‍ഡന്‍സ് റസ്റ്റോറന്റില്‍…

ഇന്ത്യാ പ്രസ് ക്ലബ് ന്യു യോര്‍ക്ക് ചാപ്ടറിനു നവ നേതൃത്വം

ന്യു യോര്‍ക്ക്: ഇന്ത്യാ പ്രസ് ക്ലബ് ന്യു യോര്‍ക്ക് ചാപ്റ്ററിന്റെ 2020-21 കാലത്തേക്കുള്ള ഭരണ സമിതിയെ തെരെഞ്ഞെടുത്തു. ജോര്‍ജ് ജോസഫ് (പ്രസിഡന്റ്), ഡോ. കൃഷ്ണ കിഷോര്‍ (വൈസ്…

കെ.വി.തോമസ് നിര്യാതനായി

ന്യൂയോര്‍ക്ക് : തിരുവല്ല കാവുംഭാഗം കീച്ചേരില്‍ ഗ്രേസ് ഭവനില്‍ കെ.വി. തോമസ്(85) നിര്യാതനായി. റിട്ട. സെയ്ല്‍ടാക്‌സ് ഓഫീസര്‍. ഭാര്യ പരേതയായ ഗ്രേസി തോമസ് റിട്ട.ഹെഡ് മിസ്ഡ്രസ്. മക്കള്‍:…

പശ്ചിമാഫ്രിക്കയില്‍ നിന്ന് യൂറോപ്പിലെത്താന്‍ ശ്രമിച്ച 58 അഭയാര്‍ഥികള്‍ മൗറിറ്റാനിയയില്‍ ബോട്ട് മുങ്ങി മരിച്ചു

പശ്ചിമാഫ്രിക്കയില്‍ നിന്ന് യൂറോപ്പിലെത്താന്‍ ശ്രമിച്ച 58 അഭയാര്‍ഥികള്‍ മൗറിറ്റാനിയ കടല്‍ത്തീരത്ത് ബോട്ട് മുങ്ങി മരിച്ചു. ഡസന്‍ കണക്കിന് അഭയാര്‍ത്ഥികള്‍ നീന്തി രക്ഷപ്പെട്ടു. പശ്ചിമാഫ്രിക്കയില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരുടെ…

എയര്‍ബാഗ് തകരാര്‍; ഹോണ്ട, ബിഎംഡബ്ല്യു, മിറ്റ്സുബിഷി മുതലായ ബ്രാന്‍ഡുകള്‍ തിരിച്ചു വിളിക്കുന്നു

ന്യൂയോര്‍ക്ക്: വാഹനങ്ങളുടെ എയര്‍ബാഗുകളില്‍ പുതിയതും അപകടകരവുമായ ന്യൂനത കണ്ടെത്തിയതിനെത്തുടര്‍ന്ന് നിരവധി ഓട്ടോ കമ്പനികളില്‍ നിന്ന് ഒരു മില്യണ്‍ വാഹനങ്ങള്‍ തിരിച്ചുവിളിക്കുമെന്ന് യുഎസ് ഗവണ്മെന്റ് ബുധനാഴ്ച പ്രഖ്യാപിച്ചു. ഓഡി,…