Author: admin

ഒ.സി.ഐ കാര്‍ഡ് പുതുക്കല്‍: പുതിയ ഉത്തരവൊന്നുമില്ലെന്നു ചിക്കാഗോ കോണ്‍സല്‍ ജനറല്‍

ചിക്കാഗോ: ഒ.സി.ഐ. കാര്‍ഡ് പുതുക്കുന്നത് സംബന്ധിച്ച്‌സര്‍ക്കാര്‍ പുതുതായി ഉത്തരവുകള്‍ ഒന്നും പുറപെടുവിച്ചിട്ടില്ലെന്നു ചിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സുധാകര്‍ ദലേല. പുതുതായി നിര്‍ദേശങ്ങളൊന്നും എയര്‍ലൈന്‍സിനു നല്കിയിട്ടുമില്ലമുന്‍ ഫോമാ…

‘മെക്സിക്കോയില്‍ തുടരുക’ പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്ത 50,000 അഭയാര്‍ത്ഥികളില്‍ അഭയം നല്‍കിയത് 11 പേര്‍ക്ക് മാത്രം

വാഷിംഗ്ടണ്‍: ട്രം‌പ് ഭരണകൂടം നടപ്പിലാക്കിയ വിവാദമായ ‘മെക്സിക്കോയില്‍ തുടരുക’ എന്ന പദ്ധതിയില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത 50,000 ത്തോളം അഭയാര്‍ഥികളില്‍ സെപ്റ്റംബര്‍ മാസാവസാനം വരെ വെറും പതിനൊന്നു…

വിദ്യാര്‍ത്ഥികള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ ഒളിക്യാമറ; സ്കൂള്‍ സ്റ്റാഫ് അംഗത്തെ അവധിയില്‍ പ്രവേശിപ്പിച്ചു

വിസ്‌കോണ്‍സിന്‍: സ്കൂളില്‍ നിന്ന് ഫീല്‍ഡ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥികള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ ഒളിക്യാമറകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് വിസ്കോണ്‍സിന്‍ ഹൈസ്കൂളിലെ ഒരു സ്റ്റാഫ് അംഗത്തെ അവധിയില്‍ പ്രവേശിപ്പിച്ചു. ഈ മാസമാദ്യം…

സാന്റാക്ലോസിന്റെ വേഷമണിഞ്ഞ് ട്രം‌പിന്റെ തൊപ്പി ധരിച്ച മാള്‍ ജീവനക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

ജോര്‍ജിയ: ക്രിസ്മസ് പ്രമാണിച്ച് മാളില്‍ സാന്റാക്ലോസായി ജോലി ചെയ്യുന്നതിനിടെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെ പിന്തുണയ്ക്കുന്ന തൊപ്പി ധരിച്ചതിന് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ജോലിക്കാരന്‍ പിന്നീട് മാപ്പു പറഞ്ഞു.…

കാരുണ്യത്തിന്റെ പൂച്ചെണ്ടുമായി അറ്റ്ലാന്റയിലെ അമ്മ

കാരുണ്യത്തിന്റെ പൂച്ചെണ്ടുമായി അറ്റ്ലാന്റയിലെ അമ്മ. കേരള യുവജന വേദിയുടെ വേരിട്ട ക്രിസ്തുമസ് ആഘോഷങ്ങൾ ശ്രദ്ധേയമായി. അറ്റ്ലാന്റായിലെ അമ്മ എന്ന സംഘടനയുടെ യുവജന വിഭാഗമായ കേരള യുവജനവേദിയുടെ പ്രഥമ…

2019 ലെ ഏറ്റവും സ്വാധീനിച്ച വ്യക്തി പതിനാറുകാരി ഗ്രേറ്റ തുന്‍ ബര്‍ഗ്

വാഷിംഗ്ടണ്‍: 2019 ലെ ഏറ്റവും സ്വാധീനിച്ച വ്യക്തിയായി ഗ്രേറ്റ തുന്‍ ബര്‍ഗിനെ ടൈം മാഗസിന്‍ തെരഞ്ഞെടുത്തു. ഭൂസംരക്ഷണത്തെ പറ്റി വ്യക്തതയില്ലാതിരുന്ന സമൂഹത്തില്‍ ആഗോളതലത്തില്‍ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചതാണ് ഗ്രേറ്റയെ…

ഇന്ത്യയിലെ പുതിയ പൗരത്വ നിയമം വിവേചനപരമാണെന്ന് ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി

ജനീവ: ഇന്ത്യയുടെ പുതിയ പൗരത്വ നിയമത്തില്‍ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതി ആശങ്ക പ്രകടിപ്പിച്ചു. ഇന്ത്യയില്‍ പൗരത്വം നല്‍കുന്ന സമഗ്രമായ നിയമങ്ങള്‍ ഇപ്പോഴും നിലവിലുണ്ടെന്നും, എന്നാല്‍ ഈ ഭേദഗതികള്‍…

ക്രിസ്മസിന്റെ പിറ്റേന്ന് 2,000 അടി വീതിയുള്ള ഛിന്നഗ്രഹം ഭൂമിയെ കടന്നുപോകുമെന്ന് നാസ

വാഷിംഗ്ടണ്‍: ക്രിസ്മസ് ദിനത്തിന്റെ പിറ്റേന്ന് ഒരു വലിയ ഛിന്നഗ്രഹം ഭൂമിയുടെ സമീപത്തുകൂടെ സുരക്ഷിതമായി കടന്നുപോകുമെന്ന് നാസ പറയുന്നു. 310442 (2000 CH59) എന്നറിയപ്പെടുന്ന ഈ ബഹിരാകാശ പാറ…

എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന് വിമാനം ഹൈവേയില്‍ ഇടിച്ചിറക്കി

കാലിഫോര്‍ണിയ: എഞ്ചിന്‍ തകരാറായതിനെത്തുടര്‍ന്ന് കാലിഫോര്‍ണിയ ഫ്രീവേയിലേക്ക് ചെറിയ വിമാനം ഇടിച്ചിറക്കി. സാന്‍ ഡിയേഗോയ്ക്ക് പുറത്ത് കാള്‍സ്ബാദിലെ അന്തര്‍സംസ്ഥാന ഫ്രീവേ 5 ലാണ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്.…

ഹൂസ്റ്റണില്‍ വനിതാ പോലീസ് ഓഫീസറെ വാഹനമിടിച്ചു കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍

ഹൂസ്റ്റണ്‍: ഡിസംബര്‍ 10 ചൊവ്വാഴ്ച വൈകിട്ട് ട്രാഫിക് സ്റ്റോപ്പില്‍ നിന്നും പിടികൂടിയ പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടയില്‍ പോലീസിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് വാഹനത്തില്‍ കയറി അതിവേഗത്തില്‍ ഓടിക്കുന്നതിനിടയില്‍…