Author: admin

തുല്‍സി ഗബാര്‍ഡ്- വോട്ട് ചെയ്യാതെ ചരിത്രം കുറിച്ച് ആദ്യ ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്‌റ് സ്ഥാനാര്‍ത്ഥി

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്ന യു എസ് ഹൗസ് പ്രമേയത്തിന് അനുകൂലമായോ പ്രതികൂലമായോ വോട്ട് ചെയ്യാതിരുന്ന ഏക ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തുള്‍സി ഗബാര്‍ഡ് ചരിത്ര…

സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാന്‍ ഭര്‍ത്താവിന്റെ മൃതദേഹം പത്തു വര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ചു

ന്യൂയോര്‍ക്ക്: സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെയ്‌മെന്റുകള്‍ (സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യം) ലഭിക്കാന്‍ 75കാരിയായ ഭാര്യ പത്തു വര്‍ഷം മുന്‍പ് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം ഫ്രീസറില്‍…

ഫൊക്കാന നേതാക്കളും ഭവനം പദ്ധതിയുടെ ഭാഗമാകുന്നു

പ്രളയത്തിലകപെട്ടു ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്കു തെല്ലൊരാശ്വാസമായി ഫൊക്കാനയുടെ സ്വപ്ന പദ്ധതിയായ ഭവനം പദ്ധതിക്കു സഹായ ഹസ്തവുമായി ഫൊക്കാന നേതാക്കളയ പോള്‍ കറുകപ്പള്ളില്‍,മാമ്മന്‍ സി ജേക്കബ്, ജോര്‍ജീ വര്‍ഗീസ്…

കാല്‍വിന്‍ കവലയ്ക്കല്‍ ഫോമാ യൂത്ത് പ്രതിനിധി ആയി മല്‍സരിക്കുന്നു

ചിക്കാഗോ: വിവിധ മേഖലകളില്‍ ഊര്‍ജസ്വലമായ ബഹുമുഖ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ കാല്‍വിന്‍ കവലയ്ക്കല്‍ ഫോമായുടെ 2020-’22 വര്‍ഷത്തേയ്ക്കുള്ള യൂത്ത് റപ്രസെന്റേറ്റീവായി ജനവിധി തേടുന്നു. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ…

ഡാളസ്സ് എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ക്രിസ്തുമസ് കരോള്‍ ആകര്‍ഷകമായി

ഡാളസ്സ്: കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പ് 2019 ക്രിസ്തുമസ് കരോളും, നാല്‍പത്തി ഒന്നാമത് വാര്‍ഷികവും ആകര്‍ഷകവും ഭക്തി നിര്‍ഭരവുമായ ചടങ്ങുകളോടെ ഡിസംബര്‍ 7 ന് ആഘോഷിച്ചു. വൈകിട്ട്…

ഫ്‌ളു മരണം 1300 കടന്നു, പ്രതിരോധ കുത്തിവെയ്പുകള്‍ എടുക്കണമെന്ന് സി ഡി സി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഈ വര്‍ഷം ഇതുവരെ ഫഌ ബാധിച്ചു മരിച്ചവരുടെ എണ്ണം 1300 കവിഞ്ഞതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഡിസംബര്‍ 14 വെള്ളിയാഴ്ച…

ഡാളസ്സ് രാധാകൃഷ്ണ ടെമ്പിളില്‍ ഭക്തി റിട്രീറ്റ് ഡിസംബര്‍ 27 മുതല്‍ 31 വരെ

ഡാളസ്സ്: ഡിസംബര്‍ 27 മുതല്‍ 31 വരെ ഡാളസ്സ് രാധാകൃഷ്ണ ടെമ്പിളില്‍ ഭക്തി റിട്രീറ്റ് സംഘടിപ്പിക്കുന്നു. ധ്യാനം, ഗ്രൂപ്പ് ആക്ടിവിറ്റീസ്, കീര്‍ത്തനം, കുട്ടികളുടെ പ്രത്യേക പ്രോഗ്രാം, എന്നിവ…

ഡാളസ്സ് കേരള അസ്സോസിയേഷന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഡാളസ്സ്: കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ്സ് 2020-2021 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡാനിയേല്‍ കുന്നേല്‍ (പ്രസിഡന്റ്), പ്രദീപ് നാഗനൂലില്‍ (സെക്രട്ടറി), ഷിബു ജെയിംസ് (ട്രഷറര്‍), ഷിജു അബ്രഹാം…

ഓസ്റ്റിനിൽ നിന്നും കാണാതായ മാതാവിനേയും കുഞ്ഞിനേയും കണ്ടെത്താൻ പോലീസ് സഹായം അഭ്യർഥിച്ചു

ഓസ്റ്റിൻ: ഓസ്റ്റിനിൽനിന്നും കാണാതായ മാതാവിനേയും കുഞ്ഞിനേയും കണ്ടെത്താൻ പോലീസ് സഹായം അഭ്യർഥിച്ചു. ഡിസംബർ 12 മുതൽ കാണാതായ മുപ്പത്തിമൂന്നുകാരിയായ ഹീഡി ബ്രൊസാഡിനേയും മൂന്നു വയസ് പ്രായമുള്ള മകളേയും…

മോഷ്ടിച്ച പണത്തിന്റെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്ത് പോലീസ് പിടിയിലായി

നോര്‍ത്ത് കരോലിന: മോഷ്ടിച്ച പണത്തിന്റെ ഫോട്ടോകള്‍ തന്‍റെ ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ഷെയര്‍ ചെയ്ത ആളെ പോലീസ് അറസ്റ്റു ചെയ്തതായി നോര്‍ത്ത് കരോലിനയിലെ വെസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് യുണെറ്റഡ്…