Author: admin

ഫ്‌ളോറിഡ സംസ്ഥാന എന്‍ജിനീയറിംഗ് ബോര്‍ഡിനെ മലയാളി നയിക്കുന്നു

മയാമി: ഒരു നൂറ്റാണ്ട് മുമ്പ് അമേരിക്കയില്‍ എന്‍ജിനീയറിംഗ് ബിരുദം നേടിയ ഏതൊരാള്‍ക്കും എന്‍ജിനീയറായി ജോലി ചെയ്യാമായിരുന്നു. പൊതുജനാരോഗ്യം, സുരക്ഷ, ക്ഷേമം എന്നിവ സംരക്ഷിക്കുന്നതിനായി 1967-ല്‍ അമേരിക്കയിലെ വ്യോമിംഗ്…

ബൈബിള്‍ പഠനം തര്‍ക്കം വെര്‍ജിനിയ ദമ്പതികള്‍ അധികൃതരുമായി ധാരണയിലെത്തി

വെര്‍ജിനിയ: വെര്‍ജിനിയ എവര്‍ഗ്രീന്‍ സീനിയര്‍ ലിവിംഗ് അപ്പാര്‍ട്ട്‌മെന്റിലെ ഒരു മുറിയില്‍ നടന്നു വന്നിരുന്ന ബൈബിള്‍ ക്ലാസ് അധികൃതര്‍ നിര്‍ത്തിവെച്ചതിനെതിരെ പ്രായം ചെന്ന ദമ്പതിമാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഒത്തുതീര്‍പ്പായതായി…

ഉതുപ്പാന്‍ പീറ്റര്‍ നിര്യാതനായി

ന്യു ജെഴ്‌സി: റാന്നി മഴുവഞ്ചേരിയില്‍ ഉതുപ്പാന്‍ പീറ്റര്‍ (91) ന്യു ജെഴ്‌സിയില്‍ നിര്യാതനായി. ഇമ്മാനുവല്‍ ചര്‍ച്ച് ഓഫ് ഗോഡ് അംഗമാണ്. പുതുപ്പറമ്പില്‍ അച്ചാമ്മയാണ് (കുഞ്ഞമ്മ) ഭാര്യ. മക്കള്‍:…

വനങ്ങളുടെ പുനര്‍ജനനത്തിനു ഡ്രോണുകളെ ഉപയോഗിക്കാം

കാനഡ: ആകാശത്തു കറങ്ങി ഫോട്ടോയെടുക്കാനും ബോംബു വര്‍ഷിക്കാനും മാത്രമല്ല വനങ്ങളുടെ പുനര്‍ജനനത്തിനു വിത്തു വിതറാനും ഇനി ഡ്രോണുകളുടെ സേവനമെത്തും. ഭൂമിക്ക് പുതുജീവന്‍ നല്‍കിക്കൊണ്ട് മരങ്ങള്‍ വെച്ചപിടിപ്പിക്കാന്‍ ഡ്രോണുകളെ…

പാക്കിസ്താനില്‍ മുസ്ലിം പള്ളിയില്‍ ബോംബ് സ്‌ഫോടനം; ഡപ്യൂട്ടി പോലീസ് സൂപ്രണ്ടും ഇമാമും അടക്കം 15 പേര്‍ കൊല്ലപ്പെട്ടു

ക്വറ്റ (പാക്കിസ്താന്‍): പ്രവിശ്യാ തലസ്ഥാനത്തെ സാറ്റലൈറ്റ് ടൗണ്‍ഷിപ്പിലെ പള്ളിയില്‍ വെള്ളിയാഴ്ചയുണ്ടായ സ്ഫോടനത്തില്‍ ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) അമ്മാനുല്ലയും പള്ളിയിലെ ഇമാമും ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെടുകയും…

ഇന്ത്യന്‍ ഐക്കണ്‍ മത്സരങ്ങള്‍ക്ക് സമാപനം കുറിച്ചു

ഷിക്കാഗോ: ആറു രാജ്യങ്ങളില്‍ നിന്നു ഇരുനൂറില്‍പ്പരം കലാപ്രതിഭകളുടെ നൃത്തം, പാട്ട്, അഭിനയം, ഉപകരണ സംഗീതം, ഫാഷന്‍ഷോ എന്നീ ഇനങ്ങളില്‍ വാട്ടര്‍ഫോര്‍ഡ് കോണ്‍ഫറന്‍സ് സെന്ററില്‍ നാലു ദിവസം നീണ്ടുനിന്ന…

ന്യൂജേഴ്‌സിയില്‍ എക്യൂമെനിക്കല്‍ ക്രിസ്മസ്-പുതുവത്സരാഘോഷം വര്‍ണ്ണാഭമായി

വെസ്റ്റ് ഓറഞ്ച്: ന്യൂജേഴ്‌സിയിലെ വിവിധ ക്രൈസ്തവ സഭകളുടെ സംയുക്താഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള ക്രിസ്മസ്- പുതുവത്സരാഘോഷം ജനുവരി മാസം 4-ാം തീയതി ശനിയാഴ്ച വെസ്റ്റ് ഓറഞ്ചലിലെ ലിബര്‍ട്ടി…

2019-ല്‍ ലോകത്തില്‍ ഏറ്റവും കൂടുതല്‍ മരണം നടന്നത് ഭ്രൂണഹത്യയിലൂടെ

ന്യൂയോര്‍ക്ക്: പിന്നിട്ട 2019-ല്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചത് ഭ്രൂണഹത്യയിലൂടെയാണെന്നു ജനുവരി ആദ്യം പുറത്തുവിട്ട വേള്‍ഡ് മീറ്റേഴ്‌സ് സര്‍വ്വെയില്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂമിയില്‍ ജനിക്കേണ്ട 42 മില്യന്‍…

പെന്‍സില്‍‌വാനിയയിലെ വാഹനാപകടം; അഞ്ച് പേര്‍ മരിച്ചു, 60 പേര്‍ക്ക് പരിക്കേറ്റു

പെന്‍സില്‍‌വാനിയ: ഞായറാഴ്ച പുലര്‍ച്ചെ പെന്‍സില്‍‌വാനിയ ടേണ്‍പൈക്കില്‍ രണ്ട് ട്രാക്ടര്‍ ട്രെയിലറുകളും ഒരു ബസും മറ്റു നിരവധി വാഹനങ്ങളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിക്കുകയും 60 പേര്‍ക്ക്…

ഭാര്യയുടെ കൊലപാതകത്തില്‍ എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റില്‍ ഇന്ത്യാക്കാരനും തുടരുന്നു

ന്യൂയോര്‍ക്ക്: 2015-ല്‍ മെരിലാന്‍ഡിലെ ഡങ്കിന്‍ ഡോണട്ട്സില്‍ വെച്ച് ഭാര്യ പലക് പട്ടേലിനെ കൊലപ്പെടുത്തിയ കേസില്‍ എഫ്ബിഐ അന്വേഷിക്കുന്ന 29 കാരനായ ഭദ്രേഷ്കുമാര്‍ പട്ടേല്‍ ഇപ്പോഴും എഫ്ബിഐയുടെ പത്ത്…