Author: admin

തര്‍ക്കം പരിഹരിക്കാനെത്തിയ പൊലീസിനു നേരെ വെടിവയ്പ്; വനിതാ ഓഫിസര്‍ ഉള്‍പ്പെടെ 2 ഓഫീസര്‍മാര്‍ മരിച്ചു

ഹവായ്: വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുണ്ടായ തര്‍ക്കവും വാടകക്കാരന്‍ വീട്ടുടമസ്ഥനെ കുത്തി പരുക്കേല്‍പിക്കുകയും ചെയ്ത സംഭവം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു നേരെ വാടകക്കാരന്‍ തുടര്‍ച്ചയായി വീട്ടില്‍ നിന്നും വെടിയുതിര്‍ത്തതിനെ…

നീതാ തോമസ് നിര്യാതയായി

ന്യൂയോര്‍ക്ക് : കോഴഞ്ചേരി മാര്‍ത്തോമ വില്ല തോമസ് മാത്യു(റോയി)വിന്റെ ഭാര്യ നീതാ തോമസ് ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേതരായ കുറുപ്പശ്ശേരില്‍ റോക്കി സണ്ണിയുടേയും അന്നമ്മ സണ്ണിയുടേയും മകളാണ് പരേത.…

വര്‍ഗീസ് പോത്താനിക്കാട് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരളാ ചാപ്റ്റര്‍ ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റ്

ന്യൂയോര്‍ക്ക്: 1983-ല്‍ അമേരിക്കയില്‍ എത്തി ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയ വര്‍ഗീസ് പോത്താനിക്കാടിനെ ഐ.ഒ.സി കേരളാ ചാപ്റ്ററിന്റെ ന്യൂയോര്‍ക്ക് റീജിയന്‍ പ്രസിഡന്റായി നിയമിച്ചു. അമേരിക്കയില്‍ എത്തിയ കാലം മുതല്‍ സാംസ്കാരിക-സാമൂഹിക-…

ജോസഫ് ചാണ്ടിയെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ആദരിച്ചു

ഡാലസ്: രണ്ട് മാസത്തിലധികമായി കേരളമുള്‍പ്പെടെ ഇരുപത്തിയഞ്ച് സംസ്ഥാനങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം നല്‍കി കൊണ്ടിരിക്കുന്ന ഡാലസില്‍ നിന്നുള്ള മലയാളിയും അമേരിക്കന്‍ ക്രിസ്ത്യന്‍ ചാരിറ്റബിള്‍…

നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്

ന്യൂയോര്‍ക്ക്: ലോംഗ് ഐലന്റില്‍ ശ്വാസം മുട്ടി മരിച്ച നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ്. തന്റെ ആറു വയസ്സുള്ള മകളുടെ സ്കൂളിനു ശേഷമുള്ള പ്രോഗ്രാമില്‍ സഹായിക്കേണ്ടതായിരുന്നു കെല്ലി…

സിബി ഗോപാലകൃഷ്ണന് വെസ്റ്റ് ഇൻഡീസിൽ ജസ്റ്റിസ് ഓഫ് ദി പീസ് പദവി

സെയിന്റ് ലൂസിയ: ലോക കേരള സഭാംഗവും പ്രവാസി മലയാളിയുമായ സിബി ഗോപാലകൃഷ്ണൻ വെസ്റ്റ് ഇന്ഡീസിലെ സെയിന്റ് ലൂസിയയിൽ ‘ജസ്റ്റിസ് ഓഫ് ദി പീസ്” പദവിയിലേക്ക് നിയമിക്കപ്പെട്ടു. വെസ്റ്റ്…

ഡെല്‍റ്റാ എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് ബോണസായി നല്‍കുന്നത് വന്‍ തുക

അറ്റ്‌ലാന്റാ: ഡെല്‍റ്റാ എയര്‍ലൈന്‍സ് ജീവനക്കാര്‍ക്ക് ബോണസായി വന്‍ തുക നല്‍കുന്നതിന് കമ്പനി തീരുമാനിച്ചതായി എയര്‍ലൈന്‍സ് വക്താവ് അറിയിച്ചു. ആകെയുള്ള 90,000 ജീവനക്കാര്‍ക്ക് 1.6 ബില്യന്‍ ഡോളറാണ് ബോണസായി…

ചൈനയിലെ കൊറോണ വൈറസ്: അമേരിക്കയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ യാത്രക്കാരെ പരിശോധിക്കുന്നു

ന്യൂയോര്‍ക്ക്: ചൈനയില്‍ കൊറോണ വൈറസ് (2019-nCoV) പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് അമേരിക്കയിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളില്‍ അപകടസാധ്യതയുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഇരുന്നൂറിലധികം കൊറോണ വൈറസ് കേസുകളും, കുറഞ്ഞത് മൂന്ന്…

ത്രേസ്യ (പെണ്ണമ്മ) നിര്യാതയായി

ഡാളസ്, ടെക്‌സസ്: പരേതനായ തോമസ് വെളിയന്തറയിലിന്റെ ഭാര്യ ത്രേസ്യ (പെണ്ണമ്മ, 78) നിര്യാതയായി. പരേത കോട്ടയം കൈപ്പുഴ മുകളേല്‍ കുടുംബാംഗമാണ്. മക്കളും മരുമക്കളും: വില്‍സണ്‍ (ന്യൂയോര്‍ക്ക്), ടീമോള്‍…

ടെലി ഇവാഞ്ചലിസ്റ്റ് ജാക് വാന്‍ അന്തരിച്ചു

മിഷിഗന്‍ : അമേരിക്കയിലെ സുപ്രസിദ്ധ ടെലി ഇവാഞ്ചലിസ്റ്റ് ജാക് ലിയൊ വാന്‍ ഇംപി അന്തരിച്ചു. ജനുവരി 18 നായിരുന്നു എണ്‍പത്തിയെട്ടുകാരനായ ജാക് ലിയൊയുടെ അന്ത്യമെന്ന് ജാക്‌വാന്‍ ഇംപി…