കൊവിഡ്-19: ന്യൂയോര്‍ക്കില്‍ 82-കാരി ശനിയാഴ്ച മരണപ്പെട്ടു
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കൊവിഡ്-19 കേസുകളുടെ എണ്ണം 524 ആയി ഉയര്‍ന്നുവെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ ശനിയാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച മുതല്‍ 100-ലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി…
