കോവിഡ് 19 വൈറസിനെ നേരിടാൻ വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷനും മലയാളികളോടൊപ്പം
കൊറോണ വൈറസ് മൂലം വിഷമം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഏപ്രിൽ 29 ആം തിയതി നടത്താനിരുന്ന വിഷു, ഈസ്റ്റർ, ഫാമിലി നൈറ്റ് ആഘോഷങ്ങൾ ക്യാൻസൽ ചെയ്തു ജനസേവന…
കൊറോണ വൈറസ് മൂലം വിഷമം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഏപ്രിൽ 29 ആം തിയതി നടത്താനിരുന്ന വിഷു, ഈസ്റ്റർ, ഫാമിലി നൈറ്റ് ആഘോഷങ്ങൾ ക്യാൻസൽ ചെയ്തു ജനസേവന…
വൈറസുകള്‍ക്കു സ്വന്തമായി പ്രത്യുല്പാദനം നടത്താന്‍ കഴിവില്ല. മറ്റു ശരീരത്തില്‍ മാത്രമേ അവയ്ക്കു നിലനില്‍ക്കാനാവൂ. സാധാരണ ആര്‍ എന്‍ എ അല്ലെങ്കില്‍ ഡി എന്‍ എ ആണ് വൈറസുകളുടെ…
ന്യൂയോര്‍ക്ക്:അഞ്ചു മിനിറ്റിനുള്ളിൽ കൊറോണ വൈറസ് പരിശോധനാ ഫലമറിയാൻ കഴിയുന്ന യന്ത്രം വികസിപ്പിച്ചതായി അമേരിക്കയിൽ പ്രവർത്തിക്കുന്ന അബോട്ട് ലബോറട്ടറീസ്. കയ്യിലെടുക്കാവുന്ന യന്ത്രത്തിൽ, കൊറോണ വൈറസ് പോസിറ്റീവാണെങ്കിൽ അഞ്ചു മിനിറ്റിനുള്ളിലും…
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളില്‍ കൊവിഡ്-19ന്റെ പ്രഭവകേന്ദ്രമായി ന്യൂയോര്‍ക്ക് മാറിയെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്വോമോ ശനിയാഴ്ച പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ന്യൂയോര്‍ക്കില്‍ മാത്രം 52,318 കേസുകളും 728…
ഡാലസ് : ടെക്‌സസ് സംസ്ഥാനത്തെ കൗണ്ടികളില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് പോസിറ്റിവ് കേസുകളും മരണങ്ങളും ഡാലസ് കൗണ്ടിയില്‍ നടന്നതിനെ തുടര്‍ന്നുള്ള സാഹചര്യത്തെ നേരിടുന്നതിന് ഒരു ബ്രിഗേഡ്…
ഷുഗര്‍ലാന്റ് : നാലു വയസ്സുള്ള മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന മാതാവിനെ ഹൂസ്റ്റണ്‍ ഷുഗര്‍ലാന്റ് പൊലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 21നായിരുന്നു സംഭവം. റിതിക അഗര്‍വാള്‍ (36)…
ഡാലസ് : ഡാലസ് മൃഗശാലയിലെ ഗൊറില്ലാ കുടുംബത്തിലെ കാരണവര്‍ എന്നു വിശേഷിപ്പിക്കുന്ന സുബിറ ഇനി ഓര്‍മയില്‍ മാത്രം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് സുബിറ മരിച്ചതായി മാര്‍ച്ച്…
ന്യുയോര്‍ക്ക്: സാമൂഹികസാംസ്കാരിക രംഗങ്ങളില്‍ സജീവമായിരൂന്ന ഭാവുക്ക് വര്‍ഗീസ് (വി.എ. ഭാവുക്ക്60) ന്യു യോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ നിര്യാതനായി. ഹിറ്റാച്ചിയില്‍ സീനിയര്‍ എഞ്ചിനിയറായിരുന്നു. കുറച്ച് നാളായി കാന്‍സറുമായി പോരാട്ടത്തിലായിരുന്നു.…
ലോകം തടവുമുറിയിലായിട്ട് രണ്ടാഴ്ചകള്‍ പിന്നിടുന്നു. അമിതമായ ആശങ്കകളാണോ അതോയഥാര്‍ത്ഥമായ കണക്കുകളാണോ എന്ന ചിന്താക്കുഴപ്പത്തിലാണ് ഇന്ന് ജനങ്ങളേറയും. രാജ്യങ്ങള്‍ പരസ്പരം പഴിചാരുന്നു, മാദ്ധ്യമങ്ങള്‍ സെന്‍സേഷന് വേണ്ടിവാര്‍ത്തകളെവളച്ചൊടിച്ച് ജനങ്ങളില്‍ ഭീതി…