Author: admin

ഈപ്പന്‍ ജോസഫിന്റെ നിര്യാണത്തിൽ ഐ.എന്‍.ഒ.സി ന്യൂ യോർക്ക് ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി

ന്യൂയോര്‍ക്ക്: ഐ.എന്‍.ഒ.സി ന്യൂ യോർക്ക് ചാപ്റ്റർ സെക്രെട്ടറിയും ന്യൂ യോർക്കിലെ സാമൂഹ്യ പ്രവർത്തകനുമായ വര്‍ഗീസ് ജോസഫിന്റെ ജേഷ്‌ട സഹോദരൻ നെടുമ്പ്രം കൈപ്പഞ്ചാലില്‍ ഈപ്പന്‍ ജോസഫിന്റെ (74 )…

ന്യൂയോർക്കിലേക്ക് സംഭാവനയായി ചൈനീസ് നിർമിത വെന്റിലേറ്ററുകൾ

ന്യൂയോർക് :കൊവിഡ്-19 രൂക്ഷമായി പടരുന്ന ന്യൂയോര്‍ക്കിലേക്ക് ചൈനീസ് സര്‍ക്കാര്‍.സംഭാവനയായി 1000 വെന്റിലേറ്ററുകൾ കയറ്റി അയക്കുന്നു . ചൈനീസ് കമ്പനിയായ ആലിബാബ മുഖേനയാണ് വെന്റിലേറ്ററുകള്‍ നല്‍കുന്നത്. ന്യൂയോര്‍ക്ക് ഗവര്‍ണര്‍…

സ്റ്റേ അറ്റ് ഹോം ഉത്തരവ് അവഗണിച്ച് ആരാധന നടത്തി; ഒന്നും ഭയപ്പെടേണ്ടതില്ലെന്നു പാസ്റ്റർ

ലൂസിയാന ∙ മൂന്നാഴ്ച മുൻപു ലൂസിയാന ഗവർണർ പുറപ്പെടുവിച്ച പത്തുപേരിൽ കൂടുതൽ ഒത്തു ചേരരുതെന്ന ഉത്തരവ് ലംഘിച്ച് രണ്ടാമതും ലൂസിയാന ലൈഫ് ടാബർനാക്കിൾ ചർച്ച് പാസ്റ്റർ ടോണി…

കൊറോണ വൈറസിനെ അതിജീവിച്ച് ജോയിച്ചന്‍ പുതുക്കുളം കര്‍മ മണ്ഡലത്തിലേക്ക്

ഷിക്കാഗോ : പ്രശസ്ത അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ ജോയിച്ചന്‍ പുതുകുളം കോവിഡ് 19നെ അതിജീവിച്ച് കര്‍മ്മ മണ്ഡലത്തിലേക്ക് തിരിച്ചെത്തി. മാര്‍ച്ച് 26 വ്യാഴാഴ്ചയായിരുന്നു ന്യൂമോണിയായുടെ ലക്ഷങ്ങളുമായി ജോയിച്ചനെ…

റെയ്‌ച്ചൽ മാത്യു നിര്യാതയായി

ന്യൂയോർക്ക് : റാന്നി കുരുടാമണ്ണിൽ കാന്തപ്പള്ളി ( മുണ്ടകത്തിൽ) പരേതനായ കെ ജെ മാത്യുവിന്റെ ഭാര്യ റെയ്‌ച്ചൽ മാത്യു(90) നിര്യാതയായി. ശവസംസ്കാരം ഏപ്രിൽ 9 ന് വ്യാഴാഴ്ച…

ഉമ്മന്‍ കിരിയന്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ കരസേനയില്‍ നിന്നും വിരമിച്ച വിമുക്തഭടന്‍ കൊട്ടാരക്കര കരിക്കം പ്രഭ ബംഗ്ലാവില്‍ (പനച്ചവിളയില്‍ കുടുംബം) ഉമ്മന്‍ കിരിയന്‍ (70) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ തിങ്കളാഴ്ച നിര്യാതനായി. ഏതാനും…

ന്യൂയോർക്കിൽ നിര്യതരായ മലയാളികൾക്ക് വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ അനുശോചനം

ന്യൂയോർക്ക്: ന്യൂയോർക്കിൽ ഈ ഒരാഴ്ചക്കുള്ളിൽ 10 മലയാളികകൾക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ വിഷമ ഘട്ടത്തിൽ മരണപ്പെട്ട എല്ലാ കുടുംബ അംഗങ്ങളോടും വെസ്റ്റ്ചെസ്റ്റർ മലയാളീ അസോസിയേഷന്റെ അനുശോചനം അറിയിക്കുന്നു…

“നയാഗ്രയിൽ “കൈകോർത്ത് പിടിച്ചു…” മലയാളികൾ

കോവിഡ് 19 എന്ന കൊറോണാ വൈറസ് കാനഡയിലെ നയാഗ്രയിലും ശക്തിപ്രാപിക്കുമ്പോൾ, മലയാളി സമൂഹത്തെ ഒന്നായി നിർത്തുവാനും, ദുരിതം അനുഭവിക്കുന്ന മലയാളികൾക്ക് കൈത്താങ്ങാകുവാനും നയാഗ്ര മലയാളി സമാജത്തിന്റെ “കൈകോർത്ത്…

ഷോണ്‍ എബ്രഹാമിന്റെ നിര്യാണത്തില്‍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അനുശോചനം

ഹൂസ്റ്റണ്‍: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓഡിറ്ററും വിവിധ അമേരിക്കന്‍ മലയാളി സംഘടനകളുടെ സമുന്നത നേതാവുമായ സജി എബ്രഹാമിന്റെ പുത്രന്‍ ഷോണ്‍ എബ്രഹാമിന്റെ അപ്രതീക്ഷിത…

യുഎസില്‍ യൂണിഫോം ധരിച്ച നഴ്‌സിനു വെടിയേറ്റു

ഒക്കലഹോമ : യൂണിഫോം ധരിച്ചു ജോലി സ്ഥലത്തേക്ക് പുറപ്പെട്ട നഴ്‌സിന് വെടിയേറ്റ സംഭവം ഒ യു മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍…