സ്തനാർബുദ ചികിത്സക്ക് പുതിയ മരുന്ന് ഉപയോഗിക്കാൻ എഫ്.ഡി.എ.യുടെ അനുമതി
ന്യൂ ജേഴ്‌സി: അമേരിക്ക മുഴുവൻ കോവിഡ് പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ സ്തനാർബുദ ചികിത്സക്ക് ട്രോഡെൽവി (Trodelvy) എന്ന പേരിലുള്ള പുതിയ മരുന്ന് ഉപയോഗിക്കാൻ എഫ്.ഡി.എയുടെ (FDA) അനുമതി കഴിഞ്ഞ…
