സെനറ്റര്‍ കമല ഹാരിസ് ബൈഡന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത
കലിഫോര്‍ണിയ: ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥിയായി അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്നുറപ്പായ ജൊ ബൈഡന്‍റെ വൈസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിയാകാന്‍ ഏറെ സാധ്യത കലിഫോര്‍!ണിയായില്‍ നിന്നുള്ള സെനറ്റര്‍ കമല ഹാരിസാണെന്ന്…
