Author: admin

സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന ഉത്തരവില്‍ ട്രംപ് ഒപ്പ് വച്ചു

സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പ് വച്ചു. ‘ഫാക്ട് ചെക് ‘വിവാദത്തിന് പിന്നാലെ ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ചുള്ള നീക്കത്തിന്റെ…

സണ്ണി വൈക്ലിഫിന് ഫൊക്കാനയുടെ ആദരാഞ്ജലികൾ

ഫൊക്കാനയുടെ സ്ഥാപക നേതാക്കളിൽ ഒരാളും , മുൻ ജനറൽ സെക്രട്ടറിയുമായാ സണ്ണി വൈക്ലിഫിന്റെ (79 ) നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. അമേരിക്കൻ മലയാളീ സമൂഹം വളരെ…

മോളിക്കുട്ടി നിര്യാതയായി

ചീരഞ്ചിറ മൂലയിൽ ഡോക്ടർ കുര്യാക്കോസ് കോറെപ്പിസ്കോപ്പായുടെ ഭാര്യയും ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിലിന്റെ സഹോദരിയുമായ മോളിക്കുട്ടി കേരളത്തിൽ നിര്യാതയായി. സംസ്കാരം മെയ് 31 ഞായറാഴ്ച നടത്തും. അന്നേദിവസം…

പി. ഐ ജോർജ് നിര്യാതനായി

ഡാളസ്: പി. ഐ ജോർജ് (പാപ്പച്ചൻ) ഡാളസിൽ നിര്യാതനായി. വര്ഷങ്ങളായി ഡാളസിൽ താമസിക്കുന്ന പരേതൻ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ഇടവകാംഗമാണ്. ഡാളസിലെ മലങ്കര കത്തോലിക്കാ ഇടവകയുടെ…

മേരി ജോസഫ് നിര്യാതയായി

കിംഗ്സ്റ്റണ്‍, ന്യുയോര്‍ക്ക്: ആദ്യകാല മലയാളികളിലൊരാളായ ഡോ. ജോര്‍ജ് ജോസഫിന്റെ പത്‌നി മേരി ജോസഫ്, 82, നിര്യാതയായി. ഡോ. ജോസഫ് പാനിക്കുളത്തിന്റെയും ആലീസ് ജോസഫിന്റെയും പുത്രിയായ അവര്‍ മലേഷ്യയിലാണു…

ബോബി മാത്യു നിര്യാതനായി

ഹൂസ്റ്റൺ : കീക്കൊഴൂർ ചാലുകുന്നിൽ കൈതക്കുഴി മണ്ണിൽ മത്തായി.സി മാത്യു ( ബേബി) വിന്റേയും മറിയാമ്മ മാത്യു (മോളി, കിഴക്കേപറമ്പിൽ,കോഴഞ്ചേരി) വിന്റേയും മകൻ ബോബി മാത്യു (42…

പി വി ജോർജ് സർ -വിനയാന്വിത വ്യക്തിത്വത്തിന്റെ ഉടമ

ഡാളസ് :ഡാളസ് സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ ആരംഭം മുതൽ,തുടർന്നുള്ള വളർച്ചയുടെ ഓരോ ഘട്ടത്തിലും സജീവസാന്നിധ്യവും, ഉപദേശകനും ചർച്ചിലെ ഏറ്റവും പ്രായകൂടിയ വ്യക്തിയുമായിരുന്ന കുരിയന്നൂർ കെ വി…

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ന്യൂ ജേഴ്‌സി ചാപ്റ്ററിന്റെ ഔദ്യോഗിക ഉദ്‌ഘാടനം ഐ ഓ സി ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ നിർവഹിച്ചു

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു,എസ്,എ കേരളാ ഘടകം ന്യൂ ജേഴ്‌സി ചാപ്റ്ററർ രൂപീകരിച്ചതിന്റെ ഔദ്യോഗികമായ ഉദ്‌ഘാടനം ഐ ഓ സി ഗ്ലോബൽ ചെയർമാൻ സാം പിട്രോഡ നിർവ്വഹിച്ചു.…

മാത്യു വർഗീസ് നിര്യാതനായി

ഡിട്രോയിറ്റ്: മാത്യു വർഗീസ് (വിന്നി ) മിഷിഗണിൽ നിര്യാതനായി. കായംകുളം പുൽപ്പുറത്ത്‌ പരേതനായ കമാൻഡർ വർഗീസിന്റേയും ഗ്രേസ് വർഗീസിന്റെയും(മിഷിഗൺ) മകനാണ്. ഡോക്ടർ ജോർജ് വർഗീസ് (കുവൈറ്റ്), ഡോക്ടർ…