കൊറോണ വൈറസിന്‍റെ ഉത്ഭവം, ചൈന പറഞ്ഞതെല്ലാം നുണയെന്ന് പഠന റിപ്പോർട്ട്
ബോസ്റ്റണ്‍:കൊറോണ വൈറസിന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട് ചൈന ഇതുവരെ പറഞ്ഞ വസ്തുതകളെല്ലാം നുണയെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. കൊറോണ വൈറസ് കോവിഡ് -19ന്‍റെ ഉത്ഭവവുമായി ബന്ധപ്പെട്ട്…
