Author: admin

കുട്ടികളുടെ തിരോധാനം ; ഒടുവില്‍ മാതാവിന്റെ ഭര്‍ത്താവും കസ്റ്റഡിയില്‍

ഹവായ് : ജോഷ്വ വെല്ലെ (7) ടയ്‌ലി വെല്ലോ (17) എന്നീ കുട്ടികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഇവരുടെ മാതാവ് ലോറി വില്ലൊയുടെ ഭര്‍ത്താവ് ചാഡ് ഡെബെല്ലിനെ പൊലീസ്…

എച്ച്1ബി വിസകള്‍ നിര്‍ത്തലാക്കാന്‍ ട്രംപ് നീക്കമാരംഭിച്ചുവെന്നു റിപ്പോർട്ട്

ന്യൂയോർക്‌ :എച്ച്1ബി അടക്കമുള്ള തൊഴില്‍ വിസകള്‍ നിര്‍ത്തലാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് നീക്കമാരംഭിച്ചതായി റിപ്പോര്‍ട്ട്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്നതിനിടെയാണ് ഐ ടി മേഖലയില്‍ ജോലി…

ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട 170,000 അക്കൗണ്ടുകള്‍ അടച്ചുപൂട്ടി ട്വിറ്റര്‍

വാഷിംഗ്ടണ്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയ്ക്ക് അനുകൂലമായി വിവരങ്ങള്‍ പ്രചരിപ്പിച്ചെന്നാരോപിച്ച് ചൈനീസ് സര്‍ക്കാരുമായി ബന്ധപ്പെട്ട 170,000 അക്കൗണ്ടുകള്‍ അടച്ചുപൂട്ടി ട്വിറ്റര്‍. വ്യാഴാഴ്ച ട്വിറ്റര്‍ തന്നെയാണ് ഈ വിവരം…

അമേരിക്ക ശക്തമായ തിരിച്ചു വരവിനൊരുങ്ങുന്നു പ്രസിഡന്റ് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്ക ശക്തമായ തിരിച്ചു വരവിനൊരുങ്ങുകയാണെന്ന് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ‘വളരെ വലിയ ഒരു തിരിച്ചുവരവിനൊരുങ്ങുകയാണ് ഞങ്ങള്‍ പലവിധത്തില്‍ മികച്ച രീതിയില്‍ തന്നെ മുന്നോട്ട് പോകുന്നുണ്ട്.. തൊഴില്‍…

അമേരിക്കന്‍ മലയാളികള്‍ക്ക് സാന്ത്വനമായി വീണ്ടും സംഗീതമഴ ജൂണ്‍ 13 ന്

ന്യൂജേഴ്‌സി:ലോക്ക് ഡൗണിന്റെ ആലസ്യം വിട്ടുമാറാതെ വീടുകളുടെ അകത്തളങ്ങളില്‍ വീര്‍പ്പുമുട്ടി കഴിയുന്ന അമേരിക്കന്‍ മലയാളി സംഗീത ആസ്വാദകര്‍ക്കായി വീണ്ടുമോര് ഓണ്‍ലൈന്‍ സംഗീതമഴ. കേരളത്തിലെ പ്രശസ്തഗായകരായ ഒരു കൂട്ടം കലാകാരന്മാര്‍…

ജോര്‍ജ് ഫ്‌ളോയ്ഡ് ലോകത്തെ മാറ്റി മറിക്കുമെന്ന് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊല്ലപ്പെട്ട കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ളോയ്ഡ് ലോകത്തെ മാറ്റി മറിക്കുമെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവുമായ ജോ ബൈഡന്‍. അമേരിക്കന്‍ ചരിത്രത്തിലെ…