ന്യൂയോര്‍ക്ക്: അടൂര്‍ ചന്ദനപ്പള്ളി അക്കര വടക്കേതില്‍ കുടുംബാംഗമായ ജോര്‍ജ് വര്‍ഗീസ് (75-കുഞ്ഞുമോന്‍) ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ നിര്യാതനായി. അടൂര്‍ ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഇടവക അംഗമാണ്. ഇപ്പോള്‍ ന്യൂയോര്‍ക്ക് ക്യൂന്‍സ് ചെറിലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗം . കുഞ്ഞമ്മ വര്‍ഗീസ് (ഏഴംകുളം) ആണ് സഹധർമ്മിണി.

മക്കള്‍: റൂബിന്‍ വര്‍ഗീസ്, റോമി വര്‍ഗീസ്. മരുമക്കള്‍: ജിബി വര്‍ഗീസ്, ജോഷ് ഗോല്‍ഖെ. കൊച്ചുമക്കള്‍: റോസ്ലെ, നഥാനിയല്‍, റേച്ചല്‍.

സഹോദരങ്ങള്‍: പരേതനായ വര്‍ക്കി ബേബി (ബറോഡ)
ഡാനിയേല്‍ ജോര്‍ജ് (ഒർലാണ്ടോ)
പൊടിമോന്‍ ജോര്‍ജ് (ഓസ്ട്രിയ)
ബാബുജി ജോര്‍ജ് (ന്യൂ ജേഴ്സി)
സംസ്കാരശുശ്രൂഷകൾ ന്യൂയോര്‍ക്ക് ക്യൂന്‍സ് ചെറിലെയ്ന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകയിൽ പിന്നീട് നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഡാനിയല്‍ ജോര്‍ജ് (407) 731-0209

Mr. George Varghese (75)(Kunjumon), Akkara Vadakkethil, member from St.George Orthodox Valiyapally, Chandanapally, Adoor now residing at Queens NY, member of St.Gregorios Orthodox Church, Cherry lane, Queens, NY , entered in to his eternal abode. Our prayers and condolences to the grieving family. May his soul Rest In Peace.

Wife: Kunjamma Varghese (Ezhamkulam)
Son: Rubin Varghese (Queens NY)
Daughter-in-law: Gibi Varghese
Daughter: Romy Varghese (California)
Son-in-law: Josh Gohlke (California)

Grand Children
Rosalee, Nathaniel, Rachel

Brothers
Late Varkey Baby (Baroda)
Daniel George (Orlando)
Podimon A. George (Austria)
Babuji George (New Jersey)

For more information
Mr. Daniel George : (407) 731-0209

By admin

Leave a Reply

Your email address will not be published. Required fields are marked *