ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്ക മീഡിയാ കോൺഫ്രൻസ് : രജിഷ്ട്രേഷൻ പുരോഗമിക്കുന്നു
ചിക്കാഗോ: ഇന്ത്യാ പ്രസ്ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ 2021 ലെ അന്താരഷ്ട്ര മീഡിയാ കോൺഫ്രൻസിന്റെ റെജിഷ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. വൈവിധ്യമാർന്ന പരിപാടികളോടെ, അന്താരാഷ്ട നിലവാരത്തിലുള്ള ഗ്ലെൻവ്യൂ റിനയസൻസ്…