Month: May 2021

ഡാളസ് കേരള അസോസിയേഷൻ കോവിഡ് 19 വാക്‌സിൻ സഹായനിധി സമാഹരികുന്നു

ഗാർലാൻഡ് (ഡാളസ് ): രണ്ടാംഘട്ട കോവിഡ് 19 ന്റെ വ്യാപനം ഭയാനകമായ നിലയിലേക്ക്‌ ഇന്ത്യാ മഹാ രാജ്യത്തെ കൊണ്ടെത്തി ച്ചിരിക്കുന്നു.വാക്‌സിൻ ക്ഷാമവും ഓക്സിജൻ ക്ഷാമവുമായി ഇന്ത്യയുടെ ആരോഗ്യ…

ഗാർലാൻഡ് സിറ്റി കൌൺസിൽ തെരഞ്ഞെടുപ് , ശ്രീ പി. സി. മാത്യു റൺ ഓഫ്‌ മത്സരം ജൂൺ 5 നു

ഡാളസ്: മെയ് ഒന്നിന് നടന്ന സിറ്റി കൗൺസിൽ തെരഞ്ഞടുപ്പിൽ ഗാർലണ്ടിൽ ഡിസ്ട്രിക് മൂന്നിൽ ശ്രീ പി. സി. മാത്യു രണ്ടു സ്ഥാനാർത്ഥികളെ പിന്നിലാക്കി റൺ ഓഫിൽ എത്തി.…

2022- 24-ല്‍ നടക്കുന്ന ഫോമ ദേശീയ കണ്‍വന്‍ഷന് ഫ്‌ളോറിഡ ഡിസ്‌നി വേള്‍ഡിലേക്ക് സ്വാഗതം

റ്റാമ്പാ, ഫ്‌ളോറിഡ: 2022- 24-ല്‍ ഫ്‌ളോറിഡ ഡിസ്‌നി വേള്‍ഡില്‍ നടത്താനുദ്ദേശിക്കുന്ന ഫോമയുടെ ദേശീയ കണ്‍വന്‍ഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജയിംസ് ഇല്ലിക്കല്‍ അറിയിച്ചു. സഞ്ചാരികളുടെ…

സ്ഥലം മാറി പോകുന്ന വൈദികർക്ക് ഹൂസ്റ്റൺ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി യാത്രയയപ്പു നൽകി

ഹൂസ്റ്റൺ: ഹൂസ്റ്റണിൽ നിന്നും സ്ഥലം മാറി പോകുന്ന വൈദികർക്ക് ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ നേതൃത്വത്തിൽ ഊഷ്മളമായ യാത്രയയപ്പു നൽകി. ഏപ്രിൽ മാസം 20…

ഇടിക്കുള ഡാനിയൽ നിര്യാതനായി

ന്യൂയോർക്ക്: റിട്ടയേർഡ് സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് ഇൻസ്പെക്ടർ പുനലൂർ ഇളമ്പൽ , കിഴക്കെ വിളയിൽ ഇടിക്കുള ഡാനിയൽ (98) അമേരിക്കയിൽ ലോങ്ങ് ഐലൻഡിൽ അന്തരിച്ചു. സംസ്കാരം…

ഡോ. ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഃഖമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്

ഫ്ലോറിഡ:കാലം ചെയ്ത മാർത്തോമ്മാ സഭ വലിയ മെത്രപൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അനുശോചനം രേഖപ്പെടുത്തി. ഫൊക്കാനയുടെ…

സൗത്ത് വെസ്റ്റ് റീജിയണല്‍ സേവികാസംഘം മീറ്റിംഗ് മെയ് 4ന്

ഡാളസ്: നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസന സൗത്ത് വെസ്റ്റ് റീജിയണല്‍ സേവികാസംഘം മീറ്റിംഗ് മെയ് 4 (ചൊവ്വാഴ്ച) രാത്രി 8 മണിക്ക് (ടെക്‌സസ്) സൂം പ്ലാറ്റ്‌ഫോം വഴി…

മാതാപിതാക്കളെയും രണ്ടു ഡെപ്യൂട്ടികളെയും കൊലപ്പെടുത്തി പ്രതി ജീവനൊടുക്കി

ബൂണ്‍ (നോര്‍ത്ത് കരോലിന) : നോര്‍ത്ത് കരോലിന ബൂണ്‍ ഹാര്‍ഡ്മന്‍ സര്‍ക്കിളിലെ വീട്ടില്‍ മാതാവിനെയും വളര്‍ത്തച്ഛനേയും രണ്ടു ഡെപ്യൂട്ടികളെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം പ്രതി സ്വയം വെടിയുതിര്‍ത്ത്…

റവ.ജേക്കബ് പി.തോമസിനും കുടുംബത്തിനും സമുചിത യാത്രയയപ്പു നൽകി

ഹൂസ്റ്റൺ: ട്രിനിറ്റി മാർത്തോമാ ഇടവക വികാരിയായി മൂന്നു വർഷത്തെ സ്തുത്യർഹ സേവനം നിര്‍വഹിച്ച ശേഷം ബാംഗ്ലൂർ പ്രിംറോസ് മാർത്തോമാ ഇടവകയിലേക്കു സ്ഥലം മാറി പോകുന്ന റവ.ജേക്കബ്.പി. തോമസിനും…

അമേരിക്കൻ ഐക്യനാടുകളിലെ ഇന്ത്യൻ നഴ്സുമാർക്കായി നൈന -ഡെയ്സി സംയുക്‌ത അവാർഡ്

ന്യൂ ജേഴ്സി: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്ക നൈനയും, ആഗോളതലത്തിൽ പ്രശസ്തമായ ഡെയ്സി ഫൗണ്ടേഷനും ചേർന്നു അമേരിക്കൻ ഐക്യനാടുകളിലുള്ള ഇന്ത്യൻ നഴ്സുമാർക്കായി നൈന-ഡെയ്‌സി…