Month: November 2020

നെഹ്‌റു സ്റ്റഡിസെന്റര്‍ അമേരിക്ക രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും

ഫിലഡല്‍ഫിയ: ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്കയുടെ ഘടകമായ നെഹ്‌റു സ്റ്റഡി സെന്റര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും. നവംബര്‍ 14 ശനിയാഴ്ച്ച രാവിലെ 10:15ന് ശിശുദിനത്തോടനുബന്ധിച്ചാണ്…

ഹൂസ്റ്റണില്‍ പോലീസ് സര്‍ജന്റ് വെടിയേറ്റ് മരിച്ചു

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് സര്‍ജന്റ് ഡീന്‍ റിയോസ് നവംബര്‍ ഒമ്പതാം തീയതി തിങ്കളാഴ്ച വെടിയേറ്റ് മരിച്ചു. ടാജ് ഇന്‍ ആന്‍ഡ് സ്യൂട്ടിനു മുന്നിലുള്ള പാര്‍ക്കിംഗ് ലോട്ടില്‍…

വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന് നവനേതൃത്വം, ഹരി നമ്പൂതിരി ചെയര്‍മാന്‍, തങ്കം അരവിന്ദ് പ്രസിഡന്റ്

ഹ്യൂസ്റ്റണ്‍ : വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയന്റെ പന്ത്രണ്ടാമത് ബയനിയല്‍ കോണ്‍ഫറന്‍സില്‍ വെച്ചു നടന്ന എക്‌സിക്യൂട്ടീവ്കൗണ്‍സില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്‌ചെ ഹോക്ക്…

ബോബിസിംഗ് അലന്‍- യുഎസില്‍ ഔദ്യോഗികസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ സിക്ക് വനിത

കലിഫോര്‍ണിയ: നവംബര്‍ മൂന്നിന് അമേരിക്കയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വടക്കന്‍ കലിഫോര്‍ണിയ എല്‍ക്ക് ഗ്രോവ് സിറ്റി മേയറായി സിക്ക് വനിത ബോബിസിംഗ് അലന്‍ തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍…

തോമസ് പി. ഐസക് നിര്യാതനായി

ന്യുമില്‍ഫോഡ്, ന്യുജേഴ്‌സി: കോതമംഗലം പാറേക്കര വീട്ടില്‍ പരേതരായ പി.വി. ഐസക്കിന്റെയും ഏലിയാമ്മയുടെയും പുത്രന്‍ തോമസ് പി. ഐസക് (തൊമ്മി,58) ന്യുജേഴ്‌സിയില്‍ നിര്യാതനായി. ബിസിനസ് രംഗത്തു പ്രവര്‍ത്തിച്ചിരുന്ന തൊമ്മി…

സ്ത്രീകള്‍ ജനാധിപത്യത്തിന്റെ നട്ടെല്ല്: കമലാ ഹാരിസ്

ഡെലവെയര്‍: അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുത്ത സ്ത്രീകളാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്ന് നിയുക്ത അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. നവംബര്‍…

ബൈഡന്റെ തിളക്കമാർന്ന വിജയം , പ്രതീക്ഷകൾ വീണ്ടും പൂത്തുലയുന്നു

ഡാളസ് :അമേരിക്കൻ ജനതയെ മാത്രമല്ല ലോക ജനതയെ ഒന്നാകെ ഉദ്വെഗത്തിന്റെ മുൾമുനയിൽ നിർത്തി ദിവസങ്ങൾ നീണ്ടുനിന്ന അമേരിക്കൻ പൊതു തിരെഞ്ഞെടുപ്പിൻറെ ഫലപ്രഖ്യാപനം ഔദ്യോഗീകമായി പുറത്തുവന്നിരിക്കുന്നു . നാലു…