മാര്‍ത്തോമാ മെത്രാപ്പോലീത്ത ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ചര്‍ച്ച് അനുസ്മരണ സമ്മേളനം നടത്തി
ഹൂസ്റ്റണ്‍: 21-ാം നൂറ്റാണ്ടിലേക്കു മലങ്കരമാര്‍ത്തോമ്മാ സുറിയാനി സഭയെ നയിക്കാന്‍ ദൈവത്താല്‍ നിയോഗിക്കപ്പെട്ട 21-ാം മാര്‍ത്തോമാ, ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തില്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവക അനുസ്മരണ സമ്മേളനം…