Month: August 2020

ഫാ. ഡോ. എം. കെ തോമസ് അന്തരിച്ചു

മലങ്കര ഓർത്തോഡോക്സ് സഭയുടെ അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികനും പത്തനംതിട്ട ബേസിൽ ദയറാ അംഗവുമായ ബഹു. ഡോ. എം. കെ തോമസ് അച്ചൻ (തമ്പിയച്ചൻ-90) വാർദ്ധക്യസഹജമായ അസുഖം…

പ്രസിഡന്റ് ട്രംപിന്റെ സഹോദരന്‍ അന്തരിച്ചു

ന്യൂയോര്‍ക് :പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ സഹോദരന്‍ റോബര്‍ട്ട് ട്രംപ് (71) അന്തരിച്ചു ന്യൂയോര്‍ക്ക് മന്‍ഹാട്ടന്‍ പ്രെസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ വച്ച് ശനിയാഴ്ചയാണ് അന്ത്യം സംഭവിച്ചതെന്ന് ഡൊണാള്‍ഡ് ട്രംപ്…

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റണ്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഹൂസ്റ്റണ്‍: എഴുപത്തിനാലാം ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റണ്‍ (മാഗ് ) മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൌസില്‍ വച്ച് പതാകയുയര്‍ത്തി സ്വാതന്ത്ര്യ ദിനം…

ചിന്നമ്മ വർഗീസ് നിര്യാതയായി

കാനഡ : റാന്നി കണ്ടൻപേരൂർ കപ്പമാമൂട്ടിൽ കെ റ്റി വർഗീസിന്റെ ഭാര്യ ചിന്നമ്മ വർഗീസ് നിര്യാതയായി. സംസ്കാരം പിന്നീട്. കല്ലിശ്ശേരി മഴുക്കീർ ചെട്ടിപറമ്പിൽ കുടുംബാഗമാണ് പരേത. കൺസർവേറ്റിവ്…

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം ലോകത്തിനാകെ പ്രചോദനമേകി: പ്രാധാന മന്ത്രി

എഴുപ്പത്തി നാലാമതു സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചുവപ്പുകോട്ടയുടെ കൊത്തളത്തില്‍നിന്നു രാജ്യത്തെ അഭിസംബോധന ചെയ്തു. പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങള്‍ 1. പ്രിയപ്പെട്ട ദേശവാസികളെ, ഈ വിശേഷാവസരത്തില്‍ നിങ്ങള്‍ക്കെല്ലാം…

എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം

ചെന്നൈ : കൊവിഡ് 19 ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന പ്രശസ്‌ത ചലച്ചിത്ര പിന്നണിഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ ( 74) നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ആരോഗ്യ…

മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്

മുഖ്യമന്ത്രി പിണറായി വിജയന്റെ കൊവിഡ് പരിശോധനാഫലം നെഗറ്റീവ്. മുഖ്യമന്ത്രിയിൽ നടത്തിയ കൊവിഡ് ആന്റിജൻ ടെസ്റ്റിന്റെ ഫലമാണ് നെഗറ്റീവെന്ന് കണ്ടെത്തിയത്. കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം ഉൾപ്പെടെയുള്ള…